പാലാ:പ്രശസ്ത ചലച്ചിത്രതാരം മിയയുടെ പിതാവ് തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് (75) നിര്യാതനായി. ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മൃതദേഹം പാലാ കാർമൽ ആശുപത്രിയിൽ. സംസ്കാരം നാളെ പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും. ഭാര്യ മിനി. ജിനി, ജിമി (മിയ) എന്നിവരാണ് മക്കൾ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News