ചെന്നൈ:സാമൂഹിക പ്രശ്നങ്ങളിലും മറ്റും തന്റേതായ നിലപാട് തുറന്നു പറഞ്ഞ് ശ്രദ്ധേയായിട്ടുള്ള നടിയാണ് കസ്തുരി. താരത്തിന്റെ ഭർത്താവിനെയോ കുഞ്ഞുങ്ങളെയോ ഇതേവരെ പൊതു ഇടങ്ങളിൽ കസ്തൂരി പരിചയപ്പെടുത്തിയിട്ടില്ല.
അതിനിടയിലാണ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഒരു പ്രേക്ഷകൻ ചോദിച്ച ചോദ്യം പ്രസക്തമായിരിക്കുന്നത്. പൊതുവായി പറഞ്ഞാൽ ഒട്ടുമിക്ക സെലിബ്രിറ്റികളും അവരുടെ പങ്കാളിയെ ലോകത്തിന് മുൻപിൽ അധികം പരിചയപ്പെടുത്താറില്ല. അതിന് എന്തെങ്കിലും കാരണമുണ്ടോ എന്നാണ് ചോദ്യം വന്നത്. തക്കതായ മറുപടിയാണ് നടി ആ ചോദ്യത്തിന് നൽകിയിരിക്കുന്നത്.
When perverts are targeting even our kids, why should we reveal our family details? Are you going to give us ration card by collecting spouse details?
My private life is mine, not an exhibition. My family and friends know about me why should others know. https://t.co/53kkpjzJEh— Kasturi Shankar (@KasthuriShankar) October 22, 2020