29.7 C
Kottayam
Saturday, June 13, 2026

നടി അമേയ മാത്യു വിവാഹിതയായി, ഫോട്ടോകള്‍ പുറത്ത്

Must read

കൊച്ചി:നടി അമേയ മാത്യു വിവാഹിതയായി. കിരണ്‍ കട്ടിക്കാരനാണ് അമേയയുടെ വരൻ. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് കിരണ്‍, ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അമേയയുടെ വിവാഹത്തില്‍ പങ്കെടുത്തത്.

വിവാഹം കഴിഞ്ഞ അമേയ തന്നെയാണ് ഫോട്ടോ പങ്കുവെച്ചത്. ബെസ്റ്റ് ഫ്രണ്ട്‍സ് ഭാര്യാ ഭര്‍ത്താക്കൻമാരായിയെന്നാണ് ഫോട്ടോകള്‍ പുറത്തുവിട്ട് നടി അമേയ മാത്യു എഴുതിയിരിക്കുന്നു. നടിയും മോഡലുമായ അമേയ മാത്യു തന്റെ പ്രതിശ്രുത വരനുമായി മോതിരം കൈമാറിയതിന്റെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍ വരൻ മുഖം വെളിപ്പെടുത്താതെ ഫോട്ടോ പങ്കുവെച്ചതില്‍ വിമര്‍ശനവും നടി നേരിട്ടിരുന്നു. മുഖം കാണിക്കാൻ ആത്മവിശ്വാസമില്ലാതെ ഒളിപ്പിപ്പിക്കുന്നത് എന്തിന് എന്നായിരുന്നു വിമര്‍ശനം. ഞാൻ എനിക്ക് ഇഷ്‍ടം ഉള്ളപ്പോള്‍ തന്റെ വരന്റെ മുഖം വെളിപ്പെടുത്തും എന്നായിരുന്നു താരത്തിന്റെ മറുപടി. ഒരു സര്‍പ്രൈസായി അത് വെളിപ്പെടുത്താനാണ് താൻ ആഗ്രഹിക്കുന്നത് എന്നും അമേയ വ്യക്തമാക്കിയതും സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു.

പിറന്നാളിന് അമേയ വരനെ പരിചയപ്പെടുത്തി. എല്ലാവര്‍ക്കും മുന്നില്‍ വരനെ പരിചയപ്പെടുത്താൻ താൻ കാത്തിരിക്കുകയായിരുന്നുവെന്നും നടി അമേയ മാത്യു ഫോട്ടോകള്‍ പുറത്ത് അന്ന് വ്യക്തമാക്കിയിരുന്നു. വരന്റെ പേരടക്കം വെളിപ്പെടുത്തുകയായിരുന്നു. കാനഡയില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് കിരണ്‍. 

- Advertisement -

ജയസൂര്യ നായകനായ ആടെന്ന ഹിറ്റ് സിനിമയിലൂടെയാണ് അമേയയുടെ നടി എന്ന നിലയില്‍ അരങ്ങേറിയത്. നടി അമേയ മാത്യു അഭിരാമിയിലാണ് ഒടുവില്‍ വേഷമിട്ടത്. ഹരി കൃഷ്‍ണയായിരുന്നു നായകനായത്. സംവിധാനം മുഷ്‍താഖ് റഹ്‍മാനായിരുന്നു നിര്‍വഹിച്ചത്. മോഡലിംഗില്‍ തിളങ്ങിയാണ് അമേയ മാത്യു സിനിമയില്‍ എത്തുന്നത്. അമേയ മാത്യു ആടിന്റെ രണ്ടാം ഭാഗത്തിലും വേഷമിട്ടിരുന്നു.  ഖജറാവോ ഡ്രീംസ്, രഥം വൂള്‍ഫ് സിനിമകളിലും നടി അമേയ മാത്യു വേഷമിട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week