NationalNews

മെട്രോയോ ബെഡ്‌റൂമോ? മെട്രോ സ്റ്റേഷനില്‍ പ്രണയലീലകളുമായി മദ്ധ്യവയസ്‌കനും യുവതിയും;വീഡിയോ വൈറല്‍

ന്യൂഡൽഹി : ഡൽഹി മെട്രോയുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. അക്രമവും വഴക്കുകളും മുതൽ പ്രണയനിമിഷങ്ങൾ വരെയുള്ള വീഡിയോകൾ ഇതിൽപ്പെടും. ഭൂരിഭാഗം പേരും ഇത്തരം വീഡിയോകൾക്കെതിരെ വിമർശനവുമായി വരുമ്പോൾ ഇവയിൽ തമാശ കണ്ടെത്തുന്നവരുണ്ട്. ഇത്തരത്തിൽ അടുത്തിടെ വൈറലായ ഡൽഹി മെട്രോയിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

മദ്ധ്യവയസ്തനായ ഒരാളും യുവതിയും തമ്മിലുള്ള മെട്രോ സ്റ്റേഷനിൽ നിന്നുള്ള പ്രണയലീലകളാണ് വീഡിയോയിൽ ഉള്ളത്. തന്റെ മടിയിൽ ഇരിക്കുന്ന യുവതിയുമായ പരസ്യമായി ലൈംഗികചേഷ്ടയിൽ ഏർപ്പെടുകയാണ് ഇയാൾ. മറ്റുള്ളവർ ശ്രദ്ധിക്കും എന്ന ബോധമില്ലാതെയാണ് ഇവരുടെ പ്രണയലീലകൾ. വരുടെ ഈ പ്രകടനത്തിന് നിരവദിപേരാണ് സാക്ഷ്യം വഹിച്ചത്. ചിലർ ഇവരുടെ പ്രണയത്തെ രസകരമാണെന്ന് കണ്ടെത്തിയപ്പോൾ മറ്റുചിലർ വിമ‌ർശനവുമായി എത്തി.


ഒരു ഉപയോക്താവ് “ഡൽഹി മെട്രോ = ഓയോ റൂമുകൾ” എന്ന് കമന്റ് ചെയ്‌തപ്പോൾ മറ്റൊരു ഉപയോക്താവ് “ഈ വീഡിയോ വൈറൽ ആക്കുക, അങ്ങനെ അത് അവന്റെ ഭാര്യയിൽ എത്തും” എന്ന് കമന്റ് ചെയ്തു. റെയിൽവേ സ്റ്റേഷനിൽ അവർക്കായി ഒരു മുറി നിർമ്മിച്ച് 400 രൂപ ഈടാക്കാൻ മെട്രോ അധികാരികളോട് നിർദ്ദേശിച്ചയാളുടെ പ്രതികരണവും രസകരമായിരുന്നു.

https://www.instagram.com/reel/C2bqKVxpD5X/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker