തിരുവനന്തപുരം: ബലൂൺ വിഴുങ്ങിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ മരിച്ചു. രാജേഷ്-സബിത ദമ്പതികളുടെ മകൻ അന്തിയൂർ സ്വദേശി ആദിത്യനാണ് മരിച്ചത്.
തിങ്കളാഴ്ച കളിക്കുന്നതിനിടെയാണ് ആദിത്യൻ ബലൂൺ വിഴുങ്ങിയത്. തുടർന്ന് നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയ്ക്ക് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തി ബലൂൺ പുറത്തെടുത്തു. എന്നാൽ ഇന്ന് മരണം സംഭവിക്കുകയായിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News