KeralaNews

കടവന്ത്രയിൽ ഫ്‌ളാറ്റിന്റെ ഏഴാം നിലയിൽനിന്ന് വീണ് പെൺകുട്ടി മരിച്ചു

കൊച്ചി: കടവന്ത്രയില്‍ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു. ചേരാനല്ലൂര്‍ സ്വദേശി സിയാദിന്റെ മകള്‍ അഹ്സാന (18)യാണ് മരിച്ചത്. കടവന്ത്ര തന്‍സീല്‍ ഷാലറ്റ് ഫ്‌ളാറ്റിലെ ഏഴാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി വീണത്. രാവിലെ 5.30-ഓടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കടവന്ത്രയിലെ ഫ്‌ളാറ്റില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു മരണപ്പെട്ട പെണ്‍കുട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker