ഇടുക്കി: പി ജെ ജോസഫ് എംഎൽഎ സ്വയം കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. ചൊവ്വാഴ്ച കരിങ്കുന്നത്ത് എംഎൽഎ പങ്കെടുത്ത പരിപാടിയിൽ ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് അംഗത്തിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎ പ്രവേശിച്ചത്. സമീപ ദിവസങ്ങളിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചതായി എംഎൽഎ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News