24.9 C
Kottayam
Sunday, October 6, 2024

കൊവിഡ് രോഗികൾ: ഇടുക്കി, തൃശൂർ, പാലക്കാട്

Must read

തൃശൂർ: ജില്ലയിൽ ബുധനാഴ്ച (16/09/2020) 263 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 220 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2220 ആണ്. തൃശൂർ സ്വദേശികളായ 44 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7387 ആണ്. 5094 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ സമ്പർക്കം വഴി 256 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: എലൈറ്റ് ക്ലസ്റ്റർ (രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 4, ദയ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1, ക്രാഫ്റ്റ് ഹോസ്പിറ്റൽ (ആരോഗ്യ പ്രവർത്തകർ) കൊടുങ്ങല്ലൂർ-1, പരുത്തിപ്പാറ കുമരനെല്ലൂർ -1, ജൂബിലി തൃശൂർ-1. മറ്റ് സമ്പർക്ക കേസുകൾ 236. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രന്റ് ലൈൻ വർക്കർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ 5 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 13 പുരുഷൻമാരും 19 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 21 ആൺകുട്ടികളും 13 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 89, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-38, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-41, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-60, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 54, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-214, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-83, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-150, സി.എഫ്.എൽ.ടി.സി കൊരട്ടി-87, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–281, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-44, ജി.എച്ച് തൃശൂർ-12, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -42, ചാവക്കാട് താലൂക്ക് ആശുപത്രി -20, ചാലക്കുടി താലൂക്ക് ആശുപത്രി -17, കുന്നംകുളം താലൂക്ക് ആശുപത്രി -11, ജി.എച്ച്. ഇരിങ്ങാലക്കുട -15, ഡി.എച്ച്. വടക്കാഞ്ചേരി -4, അമല ആശുപത്രി-5, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-35, മദർ ആശുപത്രി -1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -1, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -22, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് – 1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 4, സി.എഫ്.എൽ.ടി.സി നാട്ടിക -43. 582 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
9593 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 180 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്.

ബുധനാഴ്ച 1748 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2181 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 119193 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ബുധനാഴ്ച 394 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 81 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലുമായി 349 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

പാലക്കാട്: ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 16) 220 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 160 പേർ, വിദേശത്ത് നിന്ന് വന്ന 6 പേർ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 11 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 43 പേർ എന്നിവർ ഉൾപ്പെടും.117 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*തമിഴ്നാട്- 4*
പട്ടഞ്ചേരി സ്വദേശികൾ (9 പെൺകുട്ടി, 29 സ്ത്രീ)

അയിലൂർ സ്വദേശി (53 പുരുഷൻ)

ശ്രീകൃഷ്ണപുരം സ്വദേശി (55 പുരുഷൻ)

*ആസാം-4*
എലപ്പുള്ളിയില് ജോലിക്ക് വന്ന അതിഥി തൊഴിലാളികൾ (29,35,22 പുരുഷന്മാർ)

കടമ്പഴിപ്പുറം സ്വദേശി(34 പുരുഷൻ)

*രാജസ്ഥാൻ-1*
പറളി സ്വദേശി (30 പുരുഷൻ)

*കർണാടക സ്വദേശി -1*
എലപ്പുള്ളി സ്വദേശി (24 സ്ത്രീ)

*ആന്ധ്ര പ്രദേശ്-1*
കൊപ്പം സ്വദേശി (48 പുരുഷൻ)

*യുഎഇ-3*
ഓങ്ങല്ലൂർ സ്വദേശി (32 പുരുഷൻ)

അനങ്ങനടി സ്വദേശി (58 പുരുഷൻ)

തിരുമിറ്റക്കോട് സ്വദേശി (27 പുരുഷൻ)

*സൗദി-3*
നെല്ലായ സ്വദേശി (29 പുരുഷൻ)

വിളയൂർ സ്വദേശികൾ (47 പുരുഷൻ, 40 സ്ത്രീ)

*ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതർ-43*
തിരുവേഗപ്പുറ സ്വദേശികൾ (52 പുരുഷൻ, 67 സ്ത്രീ)

കുത്തന്നൂർ സ്വദേശികൾ (50, 39 പുരുഷന്മാർ)

തിരുമിറ്റക്കോട് സ്വദേശി (61 പുരുഷൻ)

ശ്രീകൃഷ്ണപുരം സ്വദേശികൾ (14, ആൺകുട്ടി 17 പെൺകുട്ടി)

കഞ്ചിക്കോട് സ്വദേശി ( 35 പുരുഷൻ)

പാലക്കാട് നഗരസഭ പള്ളിപ്പുറം സ്വദേശി (65 പുരുഷൻ)

കഞ്ചിക്കോട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ (32,26,25,29,23 പുരുഷന്മാർ)

കാരക്കുറിശ്ശി സ്വദേശി (89 പുരുഷൻ)

തരൂർ സ്വദേശി (55 പുരുഷൻ)

ആനക്കര സ്വദേശി (65 സ്ത്രീ)

കൊഴിഞ്ഞാമ്പാറ സ്വദേശി (73 പുരുഷൻ)

പട്ടാമ്പി സ്വദേശി (65 പുരുഷൻ)

ഷൊർണൂർ സ്വദേശി (44 സ്ത്രീ)

മണ്ണാർക്കാട് സ്വദേശി (45 പുരുഷൻ)

അഗളി സ്വദേശി (35 പുരുഷൻ)

പല്ലശ്ശന സ്വദേശി (70 പുരുഷൻ)

കല്ലേകുളങ്ങര സ്വദേശി (47 പുരുഷൻ,48 സ്ത്രീ)

കല്ലടിക്കോട് സ്വദേശി (26 പുരുഷൻ)

ഒറ്റപ്പാലം സ്വദേശികൾ (30,24 പുരുഷന്മാർ)

നൂറണി സ്വദേശി (47 പുരുഷൻ)

നെന്മാറ സ്വദേശി (54 പുരുഷൻ)

വെണ്ണക്കര സ്വദേശി (42 പുരുഷൻ)

കടമ്പഴിപ്പുറം സ്വദേശികൾ (48, 29, 35 പുരുഷന്മാർ, 45 സ്ത്രീ)

വടക്കന്തറ സ്വദേശി(29 സ്ത്രീ)

കോട്ടായി സ്വദേശി (26 സ്ത്രീ)

പുതുപ്പരിയാരം സ്വദേശി (40 സ്ത്രീ)

പുതുശ്ശേരി സ്വദേശി (28 പുരുഷൻ)

കുമരനെല്ലൂർ സ്വദേശി (29 പുരുഷൻ)

കപ്പൂർ സ്വദേശി (51 പുരുഷൻ )

കാഞ്ഞിരപ്പുഴ സ്വദേശി(51 പുരുഷൻ)

*സമ്പർക്കം-160*
ഷൊർണൂർ സ്വദേശികൾ (61,45 പുരുഷന്മാർ, 17,14 പെൺകുട്ടികൾ)

നെന്മാറ സ്വദേശികൾ (60, 64 പുരുഷന്മാർ, 1 ആൺകുട്ടി,27,78,55,55,60 സ്ത്രീകൾ)

പട്ടാമ്പി സ്വദേശികൾ (59,66 പുരുഷന്മാർ, 14,14,5 ആൺകുട്ടികൾ, 49,46 സ്ത്രീകൾ)

കരിമ്പുഴ സ്വദേശികൾ (30 പുരുഷൻ, 13 ആൺകുട്ടി, 8,5 പെൺകുട്ടികൾ, 32 സ്ത്രീ)

ഷോളയൂർ സ്വദേശികൾ (53 പുരുഷൻ, 9,6 പെൺകുട്ടികൾ, 25,36 സ്ത്രീകൾ)

കാഞ്ഞിരപ്പുഴ സ്വദേശികൾ (20,33 സ്ത്രീകൾ, 7,11 ആൺകുട്ടികൾ)

തിരുവേഗപ്പുറ സ്വദേശി (33 പുരുഷൻ)

കോട്ടോപ്പാടം സ്വദേശികൾ (58, 19 പുരുഷന്മാർ, 5,1,7,10 ആൺകുട്ടികൾ, 8,5 പെൺകുട്ടികൾ, 21,30,35,56 സ്ത്രീകൾ)

വടവന്നൂർ സ്വദേശികൾ (60 പുരുഷൻ, 1 പെൺകുട്ടി, 52, 25 സ്ത്രീകൾ)

പുതുപ്പരിയാരം സ്വദേശികൾ (21 പുരുഷൻ, 50, 59 സ്ത്രീകൾ)

കഞ്ചിക്കോട് സ്വദേശികൾ (39 പുരുഷൻ)

കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (19 പുരുഷൻ)

കരിമ്പ സ്വദേശികൾ (38,58 പുരുഷന്മാർ, 42,20,53 സ്ത്രീകൾ, 10,17,14,13 പെൺകുട്ടികൾ)

കടമ്പഴിപ്പുറം സ്വദേശികൾ (21 പുരുഷൻ, 16 ആൺകുട്ടി, 18 പെൺകുട്ടി, 35 സ്ത്രീ)

പൂക്കോട്ടുകാവ് സ്വദേശികൾ (21, 22 ,69, 39, 20 പുരുഷന്മാർ)

കേരളശ്ശേരി സ്വദേശി (32 പുരുഷൻ)

തെങ്കര സ്വദേശികൾ (38,52 പുരുഷന്മാർ, 21, 45 സ്ത്രീകൾ,12 ആൺകുട്ടി)

വെണ്ണക്കര സ്വദേശി (28 സ്ത്രീ)

കുമരം പുത്തൂർ സ്വദേശി (28 പുരുഷൻ)

യാക്കര സ്വദേശി (47 പുരുഷൻ)

തൃത്താല കൊപ്പം സ്വദേശികൾ (45, 18, 18, 18 സ്ത്രീകൾ, 24 പുരുഷൻ)

കോട്ടായി സ്വദേശി (50 സ്ത്രീ)

കൊടുവായൂർ സ്വദേശികൾ (22,18 പുരുഷന്മാർ, 37, 31 സ്ത്രീകൾ)

അലനല്ലൂർ സ്വദേശി (32 പുരുഷൻ)

പുതുക്കോട് സ്വദേശി (61 പുരുഷൻ)

കല്ലടിക്കോട് സ്വദേശികൾ (36, 33 പുരുഷന്മാർ, 44 സ്ത്രീ)

പുതുനഗരം സ്വദേശികൾ (10 ആൺകുട്ടി 48 സ്ത്രീ)

ഒറ്റപ്പാലം സ്വദേശി (50 സ്ത്രീ)

വാണിയംകുളം സ്വദേശി (55 പുരുഷൻ)

കാരാകുറുശ്ശി സ്വദേശി (11 പെൺകുട്ടി)

ചിറ്റൂർ സ്വദേശി (41 പുരുഷൻ)

കാവശ്ശേരി സ്വദേശി (27 പുരുഷൻ)

എലപ്പുള്ളി സ്വദേശി (54 പുരുഷൻ)

പട്ടഞ്ചേരി സ്വദേശി (57 സ്ത്രീ)

വടക്കഞ്ചേരി സ്വദേശി (4 പെൺകുട്ടി)

തത്തമംഗലം സ്വദേശി (75 സ്ത്രീ)

അഗളി സ്വദേശി (20 പുരുഷൻ)

കപ്പൂർ സ്വദേശി (30 പുരുഷൻ)

പാലക്കാട് നഗരസഭ പരിധി (23 സ്ത്രീ)

തിരുവനന്തപുരം സ്വദേശി (70 സത്രീ)

കഞ്ചിക്കോട് അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രത്തിൽ 17 പേർക്ക് രോഗം സ്ഥിരീകരിച്ചു (അഞ്ച് സ്ത്രീകളും 12 പുരുഷന്മാരും).

ഒറ്റപ്പാലം സബ് ജയിലിൽ നടത്തിയ പരിശോധനയിൽ 27 പേർക്ക് (പുരുഷന്മാർ) രോഗം സ്ഥിരീകരിച്ചു.

ഇതുകൂടാതെ ഒറ്റപ്പാലം സ്വദേശിയായ ആരോഗ്യപ്രവർത്തക(24),
കിഴക്കഞ്ചേരി സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥൻ (49),
മാങ്കാവ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ (38) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1456 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, കോട്ടയം ജില്ലകളിലും രണ്ടുപേർ വീതം
കൊല്ലം, വയനാട് ജില്ലകളിലും നാലുപേർ എറണാകുളം, 11 പേർ കോഴിക്കോട്, 30 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ഇടുക്കി:ജില്ലയിൽ 76 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 56 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ല*

ഇരുമ്പുപാലം അടിമാലി സ്വദേശി (54)

കാഞ്ചിയാർ സ്വദേശി (33)

കാഞ്ചിയാർ വെള്ളിലാംകണ്ടം സ്വദേശിനി (30)

കട്ടപ്പന സുവർണഗിരി സ്വദേശി (63)

മൂന്നാർ മാട്ടുപ്പെട്ടി സ്വദേശി (23)

മൂന്നാർ സ്വദേശിനി (33)

മൂന്നാർ സൈലന്റ് വാലി സ്വദേശിനി (37)

പാമ്പാടുംപാറ സ്വദേശി (35)

പീരുമേട് സ്വദേശിനി (26)

പീരുമേട് പാമ്പനാർ സ്വദേശി (34)

വാത്തികുടി സ്വദേശിനി (63)

പെരുവന്താനം സ്വദേശി (34)

*സമ്പർക്കം*

അടിമാലി സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ (പുരുഷൻ 46, 14, 7.സ്ത്രീ 44)

അടിമാലി സ്വദേശി (36)

ചക്കുപള്ളം സ്വദേശികൾ (40, 3 വയസ്സ് )

ചക്കുപള്ളം സ്വദേശിനികൾ (8, 68, 8)

ഇടവെട്ടി സ്വദേശിനികൾ (33, 11)

ഇടവെട്ടി സ്വദേശികൾ (7, 4 വയസ് )

കാഞ്ചിയാർ ലബ്ബക്കട സ്വദേശിനി (11)

കരിമണ്ണൂർ സ്വദേശി (22)

കരുണാപുരം കട്ടക്കാനം സ്വദേശിനി (38)

കരുണാപുരം കൂട്ടാർ സ്വദേശി (30)

കരുണാപുരം കുഴിത്തൊളു സ്വദേശിനികൾ (46, 21, 68)

കട്ടപ്പന കൊച്ചുതോവാള സ്വദേശി (30)

കട്ടപ്പന മുളകരമേട് സ്വദേശി (57)

കുമളി അമരാവതി സ്വദേശി (65)

മൂന്നാർ ഗുണ്ടുമല സ്വദേശിനി (36)

മൂന്നാർ ആനമുടി സ്വദേശി (44)

നെടുങ്കണ്ടം എക്സ്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ (43, 39, 40, 44)

നെടുങ്കണ്ടം എക്സ്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ (39, 53)

നെടുങ്കണ്ടം സ്വദേശിനി (42)

നെടുങ്കണ്ടം സ്വദേശികൾ (48, 43)

പീരുമേട് പാമ്പനാർ സ്വദേശിനി (49)

പീരുമേട് പാമ്പനാർ സ്വദേശികൾ (25, 44)

പീരുമേട് കല്ലാർ സ്വദേശി (43)

പെരുവന്താനം സ്വദേശി (56)

തൊടുപുഴ സ്വദേശികൾ (25, 24)

വണ്ണപ്പുറം സ്വദേശി (28)

വെള്ളിയാമറ്റം പന്നിമറ്റം സ്വദേശിയായ 4 വയസ്സുകാരൻ.

*ആഭ്യന്തര യാത്ര*

അടിമാലി സ്വദേശി (40)

അയ്യപ്പൻകോവിൽ സ്വദേശിനികൾ (16, 37)

ചക്കുപള്ളം സ്വദേശിനികൾ (20, 30)

ചക്കുപള്ളം സ്വദേശി (10)

കഞ്ഞിക്കുഴി വെണ്മണി സ്വദേശിനിയായ അഞ്ചു വയസ്സുകാരി

കരുണാപുരം ചോറ്റുപാറ സ്വദേശി (19)

കുമാരമംഗലം സ്വദേശിനി (26)

മൂന്നാർ സ്വദേശിനികൾ (14, 55, 29,44, 19)

മൂന്നാർ സ്വദേശിയായ അഞ്ചു വയസ്സുകാരൻ

ഉടുമ്പൻചോല സ്വദേശിനികൾ (35, 15, 30)

ഉടുമ്പൻചോല സ്വദേശികൾ (14, 40)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week