കോഴിക്കോട്: കോഴിക്കേട് വിദ്യാര്‍ത്ഥിനി ട്രെയിനിനു മുന്നില്‍ ചാടി ജീനനൊടുക്കി.
പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി ഷെര്‍ളീധരന്റെയും രൂപയുടെയും മകളായ വന്ദന (17) ആണ് മരിച്ചത്. കോഴിക്കോട് വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.
പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വന്ദന ഒറ്റയില്‍ അക്ഷയകേന്ദ്രത്തില്‍ പോയി തിരികെ വരുമ്പോഴാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ ചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News