23.5 C
Kottayam
Thursday, September 19, 2024

ബൈ​ക്ക് ​ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ ​യു​വാ​വി​ന് ആം​ബു​ല​ൻ​സ് ​ക​യ​റി​ ​ദാ​രു​ണാ​ന്ത്യം

Must read

തി​രു​വ​ന​ന്ത​പു​രം ​:​ ​ക​ഴ​ക്കൂ​ട്ടം​ ​കാ​രോ​ട് ​ബൈ​പാ​സി​ൽ​ ​റോ​ഡ് ​മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​ ​ബൈ​ക്ക് ​ഇ​ടി​ച്ചു​വീ​ഴ്‌​ത്തി​യ​ ​യു​വാ​വ് ​ആം​ബു​ല​ൻ​സി​ന്റെ​ ​ട​യ​റി​ന​ടി​യി​ൽ​പ്പെ​ട്ട് ​ദാ​രു​ണ​മാ​യി​ ​മ​രി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​രം​ ​മു​ട്ട​ത്ത​റ​ ​ആ​ശാ​ന​ഗ​ർ​ ​കു​ന്നി​ൽ​ ​വീ​ട്ടി​ൽ​ ​മു​ര​ളി​-​ ​ബ​ബി​ത​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൻ​ ​അ​ന​ന്ദു​ ​(23​)​വാ​ണ് ​മ​രി​ച്ച​ത്.​ ശ​നി​യാ​ഴ്ച​ ​രാ​ത്രി​ 10.30​ഓ​ടെ​ ​മു​ട്ട​ത്ത​റ​ ​ഇ​ന്ത്യ​ൻ​ ​ബാ​ങ്കി​ന് ​എ​തി​ർ​വ​ശ​ത്താ​ണ് ​സം​ഭ​വം.

സ​ർ​വ്വീ​സ് ​റോ​ഡി​ൽ​ ​നി​ന്നു​ ​ബൈ​പ്പാ​സ് ​റോ​ഡി​ലേ​ക്ക് ​ക​യ​റി​യ​ ​യു​വാ​വ് ​എ​തി​ർ​വ​ശ​ത്തെ​ ​സ​ർ​വ്വീ​സ് ​റോ​ഡി​ലേ​ക്ക് ​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​ബൈ​ക്ക് ​ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ത്.​ ​റോ​ഡി​ലേ​ക്ക് ​തെ​റി​ച്ചു​വീ​ണ​ ​അ​ന​ന്ദു​വി​ന്റെ​ ​ത​ല​യി​ലേ​ക്ക് ​തൊ​ട്ടു​പി​ന്നാ​ലെ​ ​വേ​ഗ​ത​യി​ൽ​ ​വ​ന്ന​ ​ആം​ബു​ല​ൻ​സ് ​ക​യ​റി​യി​റി​ങ്ങു​ക​യാ​യി​രു​ന്നു.​ ​സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ​ ​അ​ന​ന്ദു​വി​ന്റെ​ ​ജീ​വ​ൻ​ ​പൊ​ലി​ഞ്ഞു.​ ​

അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ ​ബൈ​ക്ക് ​നി​റു​ത്താ​തെ​ ​പോ​യി.​ ​അ​മ്പ​ല​ത്ത​റ​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​അ​വ​ശ​നി​ല​യി​ലാ​യ​ ​രോ​ഗി​യെ​യും​ ​കൊ​ണ്ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്നു​ ​ആം​ബു​ല​ൻ​സ്.​ ​അ​പ​ക​ടം​ ​ന​ട​ന്ന​തോ​ടെ​ ​ആം​ബു​ല​ൻ​സ് ​നി​റു​ത്തി​യെ​ങ്കി​ലും​ ​അ​തി​ൽ​ ​അ​വ​ശ​നി​ല​യി​ൽ​ ​രോ​ഗി​യെ​ ​ക​ണ്ട​തി​നാ​ൽ​ ​നാ​ട്ടു​കാ​ർ​ ​പോ​കാ​ൻ​ ​അ​നു​വ​ദി​ച്ചു.​ ​മ​റ്റൊ​രു​ ​ആം​ബു​ല​ൻ​സ് ​എ​ത്തി​യാ​ണ് ​അ​ന​ന്ദു​വി​നെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​എ​ത്തി​ച്ച​ത്.​ ​

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ ​ആം​ബു​ല​ൻ​സി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​രോ​ഗി​യെ​ ​മെ​ഡി​ക്ക​ൽ​കോ​ളേ​ജി​ൽ​ ​എ​ത്തി​ച്ച​ ​ശേ​ഷം​ ​ആം​ബു​ല​ൻ​സു​മാ​യി​ ​ഡ്രൈ​വ​ർ​ ​ഫോ​ർ​ട്ട് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​ഹാ​ജ​രാ​യി.


ഫോ​ർ​ട്ട് ​പൊ​ലീ​സ് ​കേ​സ് ​എ​ടു​ത്ത് ​ഇ​ൻ​ക്വ​സ്റ്റ് ​ന​ട​ത്തി.​ ​പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു​ശേ​ഷം​ ​മൃ​ത​ദേ​ഹം​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​വി​ട്ടു​ന​ൽ​കി.​ ​ഗോ​പി​ ​കൃ​ഷ്ണ​നാ​ണ് ​സ​ഹോ​ദ​ര​ൻ.​ ​അ​ന​ന്ദു​വി​നെ​ ​ഇ​ടി​ച്ച​ ​ബൈ​ക്കി​നെ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​പൊ​ലീ​സ്.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ബൈ​പാ​സി​ലെ​ ​വി​വി​ധ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ക്യാ​മ​റ​ക​ൾ​ ​ഫോ​ർ​ട്ട് ​സി.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​പ​രി​ശോ​ധി​ച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

Popular this week