27.8 C
Kottayam
Tuesday, May 28, 2024

നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് വയസുകാരന് ദാരുണാന്ത്യം

Must read

കണ്ണൂർ:നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് കുട്ടി മരിച്ചു. കണ്ണൂർ, പരിയാരം കോരൻപീടികയിലാണ് സംഭവം. മൂന്നര വയസുകാരനായ തമിം ബഷീറാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ബന്ധുവായ മറ്റൊരു കുട്ടിയെ പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന്റെ പരിസരത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week