24.3 C
Kottayam
Sunday, September 29, 2024

ആറു വയസുകാരനെ മഡ് റേസിംഗ് പരിശീലിപ്പിച്ച പിതാവിനെതിരേ കേസെടുത്തു

Must read

പാ​ല​ക്കാ​ട്: ആ​റു​വ​യ​സു​കാ​ര​ന് മ​ഡ് റേ​സിം​ഗി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​ച്ഛ​നെ​തി​രേ കേ​സെ​ടു​ത്തു. തൃ​ശൂ​ർ സ്വ​ദേ​ശി ഷാ​ന​വാ​സ് അ​ബ്ദു​ള്ള​യ്ക്കെ​തി​രേ​യാ​ണ് പാ​ല​ക്കാ​ട് സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഏ​പ്രി​ൽ 16, 17 തീ​യ​തി​ക​ളി​ലാ​യി പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന മ​ഡ് റേ​സിം​ഗി​നാ​യി കാ​ടാ​ങ്കോ​ട് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ മു​തി​ർ​ന്ന​വ​ർ​ക്കൊ​പ്പം ആ​റു​വ​യ​സു​കാ​ര​നെ പ​രി​ശീ​ല​ന​ത്തി​ന് വി​ട്ട​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.

ടോ​യ് ബൈ​ക്കാ​ണ് മ​ഡ് റേ​സിം​ഗ് പ​രി​ശീ​ല​ന​ത്തി​നാ​യി കു​ട്ടി ഉ​പ​യോ​ഗി​ച്ച​ത്. അ​തേ​സ​മ​യം, മ​ഡ് റേ​സിം​ഗ് ന​ട​ത്താ​ൻ സം​ഘാ​ട​ക​ർ​ക്ക് അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പാ​ല​ക്കാ​ട് സൗ​ത്ത് സി​ഐ അ​റി​യി​ച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week