![](https://breakingkerala.com/wp-content/uploads/2022/02/PSX_20220224_105240.jpg)
കോട്ടയം :തലയോലപ്പറമ്പിൽ വൻ തീപിടുത്തം.മൂന്നു അന്യസംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു.ബീഹാർ സ്വദേശികളായ ശർവൻ, രാജ്കുമാർ, അഭിജിത്ത് എന്നിവർക്കാണ് പൊള്ളലേറ്റത്.തീപിടിച്ചത് തലയോലപ്പറമ്പ് ചന്തയിലെ വാഹനങ്ങൾ പൊളിച്ചു നീക്കുന്ന ആക്രിക്കടയിൽ.
![](https://breakingkerala.com/wp-content/uploads/2022/02/PSX_20220224_105358-1024x768.jpg)
പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിൻറെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചതെന്ന് നിഗമനം.പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![](https://breakingkerala.com/wp-content/uploads/2022/02/PSX_20220224_105444-1024x576.jpg)
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News