കൊച്ചി: ആലുവയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഊരകം സ്വദേശി താഹിറയാണ് മരിച്ചത്. കൊച്ചി കാക്കനാട്ടെ ഐടി കമ്പനിയിലെ ജീവനക്കാരിയാണ്. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News