24.9 C
Kottayam
Friday, May 10, 2024

നെടുങ്കണ്ടത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; സമീപത്ത് നിന്ന് പാതി കത്തിക്കരിഞ്ഞ നിലയില്‍ മൊബൈല്‍ ഫോണും, അന്വേഷണം ആരംഭിച്ചു

Must read

ഇടുക്കി: നെടുങ്കണ്ടത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. നെടുങ്കണ്ടം മാവടിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും അസ്തിക്കഷണങ്ങളും വേര്‍പെട്ട നിലയിലാണ്.

സമീപത്ത് നിന്നു കൈലി, കുട, പാതി കത്തിയ നിലയില്‍ മൊബൈല്‍ ഫോണ്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week