31.3 C
Kottayam
Saturday, September 28, 2024

നാളെ മുതല്‍ സംസ്ഥാനത്ത് റെയില്‍ ഗതാഗതം സാധാരണ നിലയിലേക്ക്; സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളുടെ വിശദാംശങ്ങള്‍ അറിയാം

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുന്നു. കൊവിഡ് രൂക്ഷമായതോടെ നിര്‍ത്തിവച്ച 30 സര്‍വീസുകളാണ് ബുധനാഴ്ച മുതല്‍ ഓടിതുടങ്ങുന്നത്. കേരളത്തിനകത്ത് സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ്/ഇന്റര്‍സിറ്റി/ജനശതാബ്ദി ട്രെയിനുകളും അന്യസംസ്ഥാനങ്ങളിലേക്കുള്ള ചില സര്‍വീസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. കോവിഡ് സ്‌പെഷ്യല്‍ ട്രെയിനുകളായി പുതിയ നമ്പറിലാണ് എല്ലാ ട്രെയിനുകള്‍ ഓടുന്നത്.

നാളെ മുതല്‍ ഓടുന്ന ട്രെയിനുകള്‍

1. 02075 കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി
2. 02076 തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി
3. 06305 എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി
4. 06306 കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി
5. 06301 ഷൊര്‍ണ്ണൂര്‍ – തിരുവനന്തപുരം വേണാട്
6. 06302 തിരുവനന്തപുരം – ഷൊര്‍ണ്ണൂര്‍ വേണാട്
7. 06303 എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്

8. 06304 തിരുവനന്തപുരം – എറണാകുളം വഞ്ചിനാട്
9. 06307 ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ്
10. 06308 കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ്
11. 06327 പുനലൂര്‍ – ഗുരുവായൂര്‍
12. 06328 ഗുരുവായൂര്‍ – പുനലൂര്‍
13. 06341 ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി
14. 06342 തിരുവനന്തപുരം – ഗുരുവായൂര്‍ ഇന്റര്‍സിറ്റി
15. 02082 തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി
16. 02081 കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി

17. 06316 കൊച്ചുവേളി – മൈസൂര്‍ ഡെയ്ലി
18. 06315 മൈസൂര്‍ – കൊച്ചുവേളി ഡെയ്ലി
19. 06347 തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂര്‍ ജംഗ്ഷന്‍
20. 06348 മംഗളൂര്‍ ജംഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍
21. 06791 തിരുനല്‍വേലി – പാലക്കാട് പാലരുവി എക്‌സ്പ്രസ്
22. 06792 പാലക്കാട് – തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ്
23. 06321 നാഗര്‍കോവില്‍ – കോയമ്പത്തൂര്‍

24. 06322 കോയമ്പത്തൂര്‍ – നാഗര്‍കോവില്‍
25. 02627 തിരുച്ചിറപ്പള്ളി – തിരുവനന്തപുരം
26. 02628 തിരുവനന്തപുരം – തിരുച്ചിറപ്പള്ളി ( ജൂണ്‍ 17 മുതല്‍ )
27. 06188 എറണാകുളം ജംഗ്ഷന്‍ – കാരെയ്ക്കല്‍ ടീ ഗാര്‍ഡന്‍
28. 06187 കാരയ്ക്കല്‍ എറണാകുളം ജംഗ്ഷന്‍ (ജൂണ്‍ 17 മുതല്‍)
29. 02678 എറണാകുളം ജംഗ്ഷന്‍ കെഎസ്ആര്‍ ബംഗളൂരു ജംഗ്ഷന്‍ ഇന്റര്‍സിറ്റി
30. 02677 കെഎസ്ആര്‍ ബംഗളൂരു ജംഗ്ഷന്‍ എറണാകുളം ജംഗ്ഷന്‍ ഇന്റര്‍സിറ്റി (ജൂണ്‍ 17 മുതല്‍)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് സൈന്യം

ടെൽ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള...

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

Popular this week