24.1 C
Kottayam
Monday, September 30, 2024

കോട്ടയം ജില്ലയില്‍ 1322 പേര്‍ക്ക് കോവിഡ്

Must read

കോട്ടയം: ജില്ലയില്‍ 1322 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1320 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 5622 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 23.51 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 575 പുരുഷന്‍മാരും 576 സ്ത്രീകളും 171 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.1467 പേര്‍ രോഗമുക്തരായി. 11069 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 171552 പേര്‍ കോവിഡ് ബാധിതരായി. 159520 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 54969 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

തൃക്കൊടിത്താനം, കോട്ടയം -98

പള്ളിക്കത്തോട് – 81

മുണ്ടക്കയം – 57

മറവന്തുരുത്ത് – 51

ഏറ്റുമാനൂർ – 48

എലിക്കുളം- 46

കുറിച്ചി – 37

വെച്ചൂർ – 36

കോരുത്തോട് – 35

വാഴപ്പള്ളി- 34

വാകത്താനം, രാമപുരം – 30

തലയാഴം, ഉദയനാപുരം – 27

കാഞ്ഞിരപ്പള്ളി – 24

അയ്മനം, വൈക്കം,മീനച്ചിൽ – 22

ചങ്ങനാശേരി, അതിരമ്പുഴ, മാടപ്പള്ളി – 21

പാലാ, ഈരാറ്റുപേട്ട, നീണ്ടൂർ – 19

എരുമേലി-17

ഭരണങ്ങാനം, ടി.വി പുരം, കിടങ്ങൂർ, കരൂർ-16

വാഴൂർ-15

പാറത്തോട്-14

പുതുപ്പള്ളി, മുളക്കുളം – 12

മണിമല, കാണക്കാരി – 11

ആർപ്പൂക്കര, മണർകാട്, വെള്ളൂർ,പാമ്പാടി, പനച്ചിക്കാട്-10

കല്ലറ, കറുകച്ചാൽ, ചിറക്കടവ്, പായിപ്പാട് – 9

തിരുവാർപ്പ്, കൂരോപ്പട – 8

വെള്ളാവൂർ, മാഞ്ഞൂർ, ചെമ്പ്, പൂഞ്ഞാർ, തലപ്പലം ,അയർക്കുന്നം – 7

ഞീഴൂർ, മുത്തോലി, വിജയപുരം – 6

കുമരകം, കുറവിലങ്ങാട്, തിടനാട് – 5

തീക്കോയി, കങ്ങഴ, ഉഴവൂർ, തലയോലപ്പറമ്പ്, കൂട്ടിക്കൽ – 4

കടുത്തുരുത്തി, അകലക്കുന്നം, കൊഴുവനാൽ – 3

വെളിയന്നൂർ, കടപ്ലാമറ്റം, നെടുംകുന്നം, പൂഞ്ഞാർ തെക്കേക്കര, മീനടം, മരങ്ങാട്ടുപിള്ളി – 2

മേലുകാവ്, മൂന്നിലവ്, കടനാട്-1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week