കൊച്ചി: കൊച്ചിയില്‍ ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനെ അറസ്റ്റ് ചെയ്തു. വെല്ലിങ്ടണ്‍ ഐലന്‍ഡ് പള്ളിയിലെ വൈദികന് അഗസ്റ്റിനെയാണ് അറസ്റ്റ് ചെയ്തത്.
കുര്‍ബാനയില്‍ പങ്കെടുത്ത ആറു വിശ്വാസികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടമായി പ്രാര്‍ഥന നടത്തിയതിനെ തുടര്‍ന്നാണ് കേസ്.
കോവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ വിഷുദിനമായ ഇന്നലെ മാത്രം 2182 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 2012 പേരെ അറസ്റ്റ് ചെയ്തു.1532 വാഹനങ്ങളും പിടിച്ചെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News