എറണാകുളം:ജില്ലയിൽ ഇന്ന് 4270 പേർക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2,സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 4207,ഉറവിടമറിയാത്തവർ-57,ആരോഗ്യ പ്രവർത്തകർ- 4
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• കളമശ്ശേരി – 158
• തൃക്കാക്കര – 155
• തൃപ്പൂണിത്തുറ – 132
• രായമംഗലം – 131
• ഫോർട്ട് കൊച്ചി – 107
• മരട് – 87
• പള്ളുരുത്തി – 81
• മട്ടാഞ്ചേരി – 73
• ഏഴിക്കര – 71
• വാഴക്കുളം – 71
• ചെങ്ങമനാട് – 68
• മൂവാറ്റുപുഴ – 68
• കലൂർ – 67
• കോതമംഗലം – 67
• കിഴക്കമ്പലം – 65
• ചൂർണ്ണിക്കര – 61
• വടവുകോട് – 60
• ഇടക്കൊച്ചി – 59
• പെരുമ്പാവൂർ – 59
• കുമ്പളങ്ങി – 56
• മലയാറ്റൂർ നീലീശ്വരം – 56
• എളംകുന്നപ്പുഴ – 53
• മുളന്തുരുത്തി – 53
• വൈറ്റില – 53
• പള്ളിപ്പുറം – 52
• തുറവൂർ – 51
• പായിപ്ര – 48
• എടത്തല – 47
• പിറവം – 47
• വടുതല – 47
• എളമക്കര – 46
• വരാപ്പുഴ – 45
• മഴുവന്നൂർ – 43
• ചേന്ദമംഗലം – 42
• നെല്ലിക്കുഴി – 42
• ചേരാനല്ലൂർ – 41
• പുത്തൻവേലിക്കര – 41
• വെങ്ങോല – 41
• നെടുമ്പാശ്ശേരി – 40
• കടവന്ത്ര – 39
• കടുങ്ങല്ലൂർ – 39
• ആലുവ – 37
• നോർത്തുപറവൂർ – 37
• തോപ്പുംപടി – 36
• ആമ്പല്ലൂർ – 35
• കുന്നുകര – 35
• ചോറ്റാനിക്കര – 35
• അങ്കമാലി – 33
• പാലാരിവട്ടം – 33
• കീരംപാറ – 32
• ഞാറക്കൽ – 31
• കൂവപ്പടി – 30
• കോട്ടുവള്ളി – 30
• പനമ്പള്ളി നഗർ – 30
• ഇടപ്പള്ളി – 29
• എടക്കാട്ടുവയൽ – 29
• ഏലൂർ – 29
• മഞ്ഞള്ളൂർ – 29
• ആലങ്ങാട് – 28
• ഉദയംപേരൂർ – 28
• കീഴ്മാട് – 27
• മഞ്ഞപ്ര – 27
• വെണ്ണല – 27
• പോണേക്കര – 26
• ആയവന – 25
• പെരുമ്പടപ്പ് – 24
• തിരുമാറാടി – 23
• എറണാകുളം നോർത്ത് – 22
• പാമ്പാകുട – 22
• വാളകം – 22
• കറുകുറ്റി – 21
• തേവര – 21
• എറണാകുളം സൗത്ത് – 20
• ഐക്കാരനാട് – 20
• കുമ്പളം – 20
• രാമമംഗലം – 20
• ശ്രീമൂലനഗരം – 20
• ഇലഞ്ഞി – 19
• കുന്നത്തുനാട് – 19
• കൂത്താട്ടുകുളം – 19
• കാഞ്ഞൂർ – 17
• ചെല്ലാനം – 17
• അയ്യമ്പുഴ – 16
• തമ്മനം – 16
• മുളവുകാട് – 16
• മൂക്കന്നൂർ – 16
• കല്ലൂർക്കാട് – 15
• കാലടി – 15
• പാറക്കടവ് – 15
• പിണ്ടിമന – 15
• കരുമാലൂർ – 14
• പാലക്കുഴ – 14
• പൂതൃക്ക – 14
• പോത്താനിക്കാട് – 14
• മുണ്ടംവേലി – 14
• അശമന്നൂർ – 13
• ആവോലി – 13
• കവളങ്ങാട് – 13
• കുട്ടമ്പുഴ – 13
• മാറാടി – 13
• വടക്കേക്കര – 13
• വേങ്ങൂർ – 13
• കോട്ടപ്പടി – 12
• തിരുവാണിയൂർ – 12
• വാരപ്പെട്ടി – 12
• ഒക്കൽ – 11
• ചിറ്റാറ്റുകര – 11
• പച്ചാളം – 11
• എടവനക്കാട് – 9
• നായരമ്പലം – 9
• പല്ലാരിമംഗലം – 8
• പനയപ്പിള്ളി – 7
• പൂണിത്തുറ – 7
• മുടക്കുഴ – 7
• ആരക്കുഴ – 6
• കുഴിപ്പള്ളി – 6
• അയ്യപ്പൻകാവ് – 5
• കടമക്കുടി – 5
• പോലീസ് ഉദ്യോഗസ്ഥൻ – 1
• അതിഥി തൊഴിലാളി – 23
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ചളിക്കവട്ടം,എളംകുളം,കരുവേലിപ്പടി,പൈങ്ങോട്ടൂർ.മണീട്.
• ഇന്ന് 2000 പേർ രോഗ മുക്തി നേടി.
• ഇന്ന് 5073 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3514 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 81655 ആണ്.
• ഇന്ന് 398 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 317 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
35327 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 68
• പി വി എസ് – 77
• ജി എച്ച് മൂവാറ്റുപുഴ- 36
• ഡി എച്ച് ആലുവ- 42
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 29
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 53
. പറവൂർ താലൂക്ക് ആശുപത്രി -6
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -47
• സഞ്ജീവനി – 81
• സിയാൽ- 132
• സ്വകാര്യ ആശുപത്രികൾ – 1377
• എഫ് എൽ റ്റി സികൾ – 20
• എസ് എൽ റ്റി സി കൾ-
330
• വീടുകൾ- 33029
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 39597 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 17401 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
•