31.1 C
Kottayam
Saturday, May 4, 2024

സ്വര്‍ണ വില കുറഞ്ഞു

Must read

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ പവന് 34,720 രൂപയും ഗ്രാമിന് 4,340 രൂപയുമായി.

തിങ്കളാഴ്ച പവന് 120 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് അത്രതന്നെ വില കുറഞ്ഞത്. ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നു പവന്റെ വില. പിന്നീട് തുടര്‍ച്ചയായി ദിവസങ്ങളില്‍ വില ഉയരുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week