തിരുവനന്തപുരം: കൊവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജോലികള്ക്കെത്തുന്നതില് ഇളവ്.
സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഇനി ഓഫീസിലെത്തിയാല്‍ മതി.നാളെ സംസ്ഥാനത്ത് പൊതു അവധി.ഓരോ ദിവസവും 50 ശതമാനത്തില്‍ താഴെ ഉദ്യോഗസ്ഥര്‍മാത്രം ഓഫീസില്‍ ഹാജരായാല്‍ മതിയെന്നും ഉത്തരവ് മാര്‍ച്ച് 31 വരെയാണ് നിയന്ത്രണങ്ങള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News