ഡൽഹി:കലാപത്തിനു കാരണം രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയെന്നു നടൻ രജനീകാന്ത്. സമാധാനം പുനസ്ഥാപിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണം. അക്രമികളെ ഇരുമ്പുകരമുപയോഗിച്ചു അടിച്ചമർത്തണം. പൗരത്വ നിയമം പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതാണെന്നും ഇക്കാര്യത്തിൽ തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്നും രജനീകാന്ത് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News