തിരുവനന്തപുരം: സംസ്ഥാനത്തെ നിരവധി ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം തൃശൂർ കമ്മീഷണർ യതീഷ് ചന്ദ്ര പുതിയ കണ്ണൂർ എസ്.പി ആവുo. ആർ.ആദിത്യയാണ് പുതിയ ത്യശൂർ കമ്മീഷണർ .
മറ്റ് മാറ്റങ്ങൾ ഇങ്ങനെ
ടി.നാരായണൻ പുതിയ കൊല്ലം കമ്മീഷണർ
ടി. മധു ഇടുക്കി എസ്.പി
പ്രതീഷ് കുമാർ പുതിയ ഹെഡ്ക്വാർട്ടേഴ്സ് എസ് പി
കറുപ്പസ്വാമി DCP തിരുവനന്തപുരം സിറ്റി
അനൂപ് കുരുവിള ജോൺ ആൻറി ടെററിസ്റ്റ് വിഭാഗം മേധാവി
ആർ സുകേശൻ പുതിയ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ് പി
VM മുഹമ്മദ് റഫീക്ക് കൺസ്യൂമർ ഫെഡ് എംഡി
സക്കറിയാ ജോർജ് വനിതാ സെൽ എസ്പി
നീരജ് കുമാർ ഗുപ്ത ട്രെയിനിംഗ് വിഭാഗം ഡി ഐ ജി