24.2 C
Kottayam
Saturday, November 30, 2024

മതിയായ ചികിത്സാ സൗകര്യമില്ല; തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികളുടെ പ്രതിഷേധം

Must read

കൊച്ചി: തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികളുടെ പ്രതിഷേധം. മതിയായ ചികിത്സയും സൗകര്യവും നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മറ്റ് ചികിത്സ തേടിയെത്തിയ രോഗികള്‍ക്കും ആശുപത്രിയില്‍ നിന്നു കൊവിഡ് ബാധിച്ചതോടെ ഇവിടം കണ്ടെയ്ന്‍മെന്റ് ആക്കിയിരുന്നു.

ഇന്നലെ നടത്തിയ പരിശോധനയില്‍ മാത്രം 30 പേര്‍ക്കാണ് തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ കൊവിഡ് പോസിറ്റീവ് ആയത്. കൊവിഡ് രോഗികളുടെ എണ്ണം നാല്‍പത് കടന്നതോടെ ആയുര്‍വേദ ആശുപത്രി കണ്ടെയ്ന്‍മെന്റ് സോണാക്കിയിരുന്നു.

ഇന്ന് രാവിലെയാണ് ആയുര്‍വേദ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മതിയായ ചികിത്സയും പരിചരണവും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. ഒടുവില്‍ ആശുപത്രി അധികൃതര്‍ എത്തി രോഗികളുമായി രണ്ടുമണിക്കൂറോളം ചര്‍ച്ച ചെയ്തു. ഇതിന് ശേഷമാണ് രോഗികള്‍ പ്രതിഷേധം അവസാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പദയാത്രക്കിടെ ദ്രാവകം എറിഞ്ഞു, പ്രതി കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം. ഇന്ന് ഡൽഹിയിലെ ഗ്രേറ്റര്‍ കൈലാശ് ഭാഗത്ത് പ്രവര്‍ത്തകര്‍ക്കും മറ്റു നേതാക്കള്‍ക്കുമൊപ്പം പദയാത്ര നടത്തുന്നതിനിടെയാണ് ആക്രമണ ശ്രമം...

ഫെഞ്ചൽ വൈകിട്ടോടെ കര തൊടും; പേമാരിയിൽ മുങ്ങി ചെന്നൈ

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഫെഞ്ചല്‍ ചുഴലിക്കാറ്റായി മാറി കരതൊടാനിരിക്കെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴ. ശനിയാഴ്ച വൈകുന്നേരത്തോടെ തമിഴ്‌നാട് തീരം തൊടുമെന്ന് കണക്കുകൂട്ടുന്ന ഫെഞ്ചലിന് മണിക്കൂറില്‍ 90 കി.മി...

അനർഹമായി പെൻഷൻ വാങ്ങിയവർക്കും സഹായിച്ച ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി- മുഖ്യമന്ത്രി

തിരുവനന്തപുരം : അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ...

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്....

ഗായിക അഞ്ജു ജോസഫ് വിവാഹിതയായി; ചിത്രം പങ്കുവെച്ച് താരം

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മലയാളികളുടെ പ്രിയപ്പെട്ട ഗായിക അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരൻ ആണ് വരൻ. അഞ്ജു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. നവംബർ 28 നാണ് വിവാഹം നടന്നത് എന്നാണ്...

Popular this week