തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.
ശബരിമല മകരവിളക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി നല്‍കിയിട്ടുണ്ട്.