28.9 C
Kottayam
Friday, May 3, 2024

സ്വര്‍ണ വില വര്‍ധിച്ചു

Must read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമായി.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വന്‍ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്നു വില വര്‍ധനയുണ്ടായത്. രണ്ടു ദിവസത്തിനിടെ 1,280 രൂപ പവന് കുറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week