28.7 C
Kottayam
Saturday, September 28, 2024

കോട്ടയം ജില്ലയില്‍ 760 പുതിയ കോവിഡ് രോഗികള്‍

Must read

കോട്ടയം: ജില്ലയില്‍ 760 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 757 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 5910 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 387 പുരുഷന്‍മാരും 285 സ്ത്രീകളും 88 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

474 പേർ രോഗമുക്തരായി. 6241 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 46269 പേര്‍ കോവിഡ് ബാധിതരായി. 40253 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13623 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം – 72

എരുമേലി- 71

കുറിച്ചി -32

വാകത്താനം – 25

എലിക്കുളം – 24

കാണക്കാരി, ഏറ്റുമാനൂർ – 23

മാടപ്പള്ളി – 20

തൃക്കൊടിത്താനം, ഈരാറ്റുപേട്ട -19

തലയോലപ്പറമ്പ്-18

ചങ്ങനാശേരി, പാമ്പാടി – 17

മുണ്ടക്കയം, വാഴപ്പള്ളി, അകലക്കുന്നം -15

കടനാട്, കിടങ്ങൂർ, അതിരമ്പുഴ, ഉഴവൂർ -14

കല്ലറ, വൈക്കം-13

വെള്ളാവൂർ, വെച്ചൂർ – 12

രാമപുരം, കരൂർ, കുമരകം, അയർക്കുന്നം -11

കോരുത്തോട്, കുറവിലങ്ങാട്, മാഞ്ഞൂർ-10

കൂരോപ്പട, തിരുവാർപ്പ്, ആർപ്പൂക്കര – 8

പുതുപ്പള്ളി, മുളക്കുളം – 7

നെടുംകുന്നം, പൂഞ്ഞാർ തെക്കേക്കര, നീണ്ടൂർ-6

കാഞ്ഞിരപ്പള്ളി, മണിമല, പനച്ചിക്കാട്, ഞീഴൂർ, ചിറക്കടവ്, കടുത്തുരുത്തി, മറവന്തുരുത്ത് – 5

പാലാ, പാറത്തോട്, പള്ളിക്കത്തോട്, ടി.വി പുരം, തലയാഴം – 4

ഉദയനാപുരം, തീക്കോയി, കൊഴുവനാൽ, മണർകാട്, വാഴൂർ, കറുകച്ചാൽ, തിടനാട് – 3

വെള്ളൂർ, അയ്മനം, മീനടം, മുത്തോലി, മൂന്നിലവ്, കങ്ങഴ, മീനച്ചിൽ – 2

പായിപ്പാട്, ചെമ്പ്, തലനാട്, തലപ്പലം,കടപ്ലാമറ്റം, പൂഞ്ഞാർ, വിജയപുരo, ഭരണങ്ങാനം, മരങ്ങാട്ടുപിള്ളി – 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week