കോട്ടയം: ജില്ലയില്‍ 538 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേര് രോഗബാധിതരായി. പുതിയതായി 4276 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 276 പുരുഷന്മാരും 208 സ്ത്രീകളും 54 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 463 പേര് രോഗമുക്തരായി. 5659 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 44180 പേര് കോവിഡ് ബാധിതരായി. 38401 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12308 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-43
ചങ്ങനാശേരി – 35
ഏറ്റുമാനൂര്‍ – 30
എരുമേലി- 27
മുണ്ടക്കയം – 23
വാഴൂര്‍-22
പാമ്പാടി, അയര്‍ക്കുന്നം, ഭരണങ്ങാനം – 17
തൃക്കൊടിത്താനം, വാകത്താനം-15
പായിപ്പാട്, കൂരോപ്പട- 14
വൈക്കം, മുളക്കുളം-11
വെച്ചൂര്‍ – 10
വെള്ളൂര്‍, മണര്‍കാട് – 9
പൂഞ്ഞാര്‍, വാഴപ്പള്ളി, രാമപുരം, കല്ലറ, പാലാ – 8
ഉദയനാപുരം, എലിക്കുളം, കാഞ്ഞിരപ്പള്ളി – 7
കുമരകം, ആര്‍പ്പൂക്കര, കുറവിലങ്ങാട്, മുത്തോലി – 6
കുറിച്ചി, കടനാട്, പുതുപ്പള്ളി, മീനച്ചില്‍, കിടങ്ങൂര്‍, കങ്ങഴ, അയ്മനം – 5
കരൂര്‍, തലപ്പലം, ടി.വി പുരം, പള്ളിക്കത്തോട്, അതിരമ്പുഴ, മീനടം – 4
കോരുത്തോട്, തലയോലപ്പറമ്പ്, ഈരാറ്റുപേട്ട, അകലക്കുന്നം, ഉഴവൂര്‍, ചെമ്പ്, കടുത്തുരുത്തി, ചിറക്കടവ്, കൂട്ടിക്കല്‍, കൊഴുവനാല്‍, പാറത്തോട് – 3
മരങ്ങാട്ടുപിള്ളി, വെളിയന്നൂര്‍, കാണക്കാരി,മണിമല, വിജയപുരം, കറുകച്ചാല്‍, നീണ്ടൂര്‍, മാഞ്ഞൂര്‍ – 2
പനച്ചിക്കാട്, മാടപ്പള്ളി, തലയാഴം, ഞീഴൂര്‍, തിടനാട്, തലനാട് – 1.