ഇപ്പോള്‍ വിവാഹത്തേക്കാള്‍ ആഘോഷിക്കുന്നത് തലേദിവസം ഉള്ള ഹല്‍ദി ചടങ്ങാണ്. ആദ്യമായി ഹല്‍ദി ചടങ്ങില്‍ പങ്കെടുത്തതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയ നടി അനുശ്രീ. തന്റെ അനിയത്തിയുടെ ഹല്‍ദി ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പടെ പങ്കുവച്ചാണ് താരം സന്തോഷം അറിയിച്ചിരിക്കുന്നത്.
മുണ്ടും ഷര്‍ട്ടും ധരിച്ചാണ് അനുശ്രീ ചടങ്ങില്‍ എത്തിയത്. താരം മാത്രമല്ല ചടങ്ങില്‍ പങ്കെടുത്ത സുഹൃത്തുക്കളും ഇതേ വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്. ഇതിലും മികച്ച രീതിയില്‍ ഇത് എങ്ങനെയാണ് ആഘോഷിക്കുകയെന്നും ഹല്‍ദി മനോഹരമായ ചടങ്ങാണെന്നും സുഹൃത്തുക്കള്‍ ചേര്‍ന്ന് ആഘോഷതിമിര്‍പ്പിലായിരുന്നു എന്നും താരം പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News