തിരുവനന്തപുരം:ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വേർപാട് ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ കടുത്ത ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. കേരളത്തിലും ലക്ഷക്കണക്കിന് ആരാധകർ ആ വേർപാട് വിശ്വസിക്കാൻ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തിൽ കേരള കായികലോകത്തിൽ നവംബർ 26, 27 തിയതികളിൽ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചിരിക്കുന്നു. കായിക മേഖലയൊന്നാകെ ദുഃഖാചരണത്തിൽ പങ്കുചേരണമെന്ന് കായികമന്ത്രി ഇ പി ജയരാജൻ അഭ്യർത്ഥിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News