28.7 C
Kottayam
Saturday, September 28, 2024

കോട്ടയം ജില്ലയില്‍ 395 പേര്‍ക്കു കൂടി കോവിഡ്

Must read

കോട്ടയം:ജില്ലയില്‍ 395 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 391 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി.
പുതിയതായി 3134 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 210 പുരുഷന്‍മാരും 147 സ്ത്രീകളും 38 കുട്ടികളും ഉള്‍പ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

254 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 7396 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 21736 പേര്‍ കോവിഡ് ബാധിതരായി. 14305 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19454 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

ചങ്ങനാശേരി-54

കോട്ടയം-44

ഏറ്റുമാനൂര്‍- 24

വൈക്കം -20

വെച്ചൂര്‍ 14

അയ്മനം-12

മുണ്ടക്കയം, അതിരമ്പുഴ -10

വാഴപ്പള്ളി, കൂരോപ്പട, കടുത്തുരുത്തി, കങ്ങഴ-9

ഈരാറ്റുപേട്ട, കുറിച്ചി – 8

തലയാഴം, ടിവി പുരം, തൃക്കൊടിത്താനം, മാടപ്പള്ളി, കാണക്കാരി-7

കടപ്ലാമറ്റം, കറുകച്ചാല്‍,ഭരണങ്ങാനം, മാഞ്ഞൂര്‍ – 6

ഉദയനാപുരം, പനച്ചിക്കാട്, ആര്‍പ്പൂക്കര,
മറവന്തുരുത്ത്, പള്ളിക്കത്തോട്-5

പാലാ, വെള്ളൂര്‍, വെള്ളാവൂര്‍, മീനച്ചില്‍,വിജയപുരം, പായിപ്പാട്, പാമ്പാടി-4

കാഞ്ഞിരപ്പള്ളി, തിരുവാര്‍പ്പ്, ഞീഴൂര്‍ കൂട്ടിക്കല്‍ – 3

അയര്‍ക്കുന്നം, തലയോലപ്പറമ്പ്, മണര്‍കാട്,
കരൂര്‍, നെടുംകുന്നം, പൂഞ്ഞാര്‍, പാറത്തോട്, തീക്കോയി-2

ചെമ്പ്, മരങ്ങാട്ടുപിള്ളി, കിടങ്ങൂര്‍, മൂന്നിലവ്, കുമരകം, തലപ്പലം, എരുമേലി, മണിമല, വാഴൂര്‍, ചിറക്കടവ്, കടനാട്, എലിക്കുളം, മേലുകാവ്, പുതുപ്പള്ളി, അകലക്കുന്നം-1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week