കോട്ടയം: ജില്ലയില്‍ 473 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 463 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി.
പുതിയതായി 4538 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 217 പുരുഷന്‍മാരും 187 സ്ത്രീകളും 69 കുട്ടികളും ഉള്‍പ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
404 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 6685 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 18998 പേര്‍ കോവിഡ് ബാധിതരായി. 12288 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 166606 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
ഈരാറ്റുപേട്ട -72
കോട്ടയം -68
വാഴപ്പള്ളി-30
ചങ്ങനാശേരി-29
ഏറ്റുമാനൂര്‍ -25
കാണക്കാരി, എരുമേലി-15
അയ്മനം -12
അതിരമ്പുഴ -10
ടിവി പുരം, തലയാഴം, തൃക്കൊടിത്താനം, ആര്‍പ്പൂക്കര -8
തിരുവാര്‍പ്പ്, ഉദയനാപുരം, പാമ്പാടി -7
കുറവിലങ്ങാട്, കുമരകം, കുറിച്ചി -6
പുതുപ്പള്ളി, പനച്ചിക്കാട്, വെച്ചൂര്‍, തലയോലപ്പറമ്പ്, പൂഞ്ഞാര്‍, മാടപ്പള്ളി, മറവന്തുരുത്ത് -5
കങ്ങഴ, കിടങ്ങൂര്‍, വാകത്താനം, കറുകച്ചാല്‍, അയര്‍ക്കുന്നം, മുണ്ടക്കയം, മണര്‍കാട്, പായിപ്പാട്, പാലാ, ചിറക്കടവ് -4
മൂന്നിലവ്, മണിമല, നെടുംകുന്നം, കൂട്ടിക്കല്‍, വാഴൂര്‍, കൊഴുവനാല്‍, കടനാട് -3
പാറത്തോട്, എലിക്കുളം, കൂരോപ്പട, രാമപുരം, വെള്ളൂര്‍, വിജയപുരം, ഉഴവൂര്‍, മുളക്കുളം, മീനച്ചില്‍ -2
നീണ്ടൂര്‍, തലപ്പലം, മാഞ്ഞൂര്‍, പള്ളിക്കത്തോട്, കരൂര്‍, കല്ലറ, വെളിയന്നൂര്‍, വൈക്കം, കടുത്തുരുത്തി, തലനാട്, മേലുകാവ് -1