24.6 C
Kottayam
Friday, September 27, 2024

കോട്ടയം ജില്ലയില്‍ 495 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Must read

കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 4404 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 495 എണ്ണം പോസിറ്റീവ്. 491 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ നാലു പേരും 10 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും കോവിഡ് ബാധിതരായി. 43 രോഗികളുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. 185 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5986 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 16980 പേര്‍ കോവിഡ് ബാധിതരായി. 10974 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17269 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

ജില്ലയിലെ പുതിയ കോവിഡ് രോഗികളുടെ തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം
=====
കോട്ടയം-49

ആര്‍പ്പൂക്കര-37

ചങ്ങനാശേരി-36

ഈരാറ്റുപേട്ട-29

കാഞ്ഞിരപ്പള്ളി-22

വാഴപ്പള്ളി-21

കുറിച്ചി-20

വാകത്താനം, തിരുവാര്‍പ്പ്-17

അയ്മനം-16

ഏറ്റുമാനൂര്‍, കാണക്കാരി-15

മണര്‍കാട്, കുമരകം-14

പാമ്പാടി-13

ചിറക്കടവ്-11

വെച്ചൂര്‍, മാഞ്ഞൂര്‍-9

അകലക്കുന്നം, എലിക്കുളം-8

ഞീഴൂര്‍-7

വിജയപുരം-6

പൂഞ്ഞാര്‍,പുതുപ്പള്ളി,പനച്ചിക്കാട്, തലയാഴം, ഭരണങ്ങാനം-5

പാലാ, കടപ്ലാമറ്റം, വാഴൂര്‍, തലപ്പലം, കൊഴുവനാല്‍, നെടുംകുന്നം-4

മറവന്തുരുത്ത്, തൃക്കൊടിത്താനം, മുളക്കുളം, കടുത്തുരുത്തി-3

വെളിയന്നൂര്‍, പാറത്തോട്, പായിപ്പാട്, കിടങ്ങൂര്‍, വൈക്കം, അതിരമ്പുഴ,
മുത്തോലി, വെള്ളൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, കടനാട്, കൂരോപ്പട, മൂന്നിലവ്,
കറുകച്ചാല്‍, കരൂര്‍, മീനടം, -2

കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, തിടനാട്, ടിവി പുരം, കങ്ങഴ, തലയോലപ്പറമ്പ്, ഉദയനാപുരം, മാടപ്പള്ളി, തീക്കോയി, ചെമ്പ്, പള്ളിക്കത്തോട്-1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

Popular this week