കൊച്ചി: .പാലാരിവട്ടം പാലം അഴിമതി കേസിലെ വിജിലന്‍സ് അഭിഭാഷകന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. വിജിലന്‍സ് സ്പെഷല്‍ ഗവ. പ്ലീഡര്‍ എ. രാജേഷിനാണ് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. രണ്ട് തവണ ജീവന് ഭീഷണിയുണ്ടായതിനെ തുടര്‍ന്നാണ് പൊലീസ് സംരക്ഷണം. പാലരിവട്ടംപാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജിന്റെ കസ്റ്റഡി കാലാവധി നീട്ടി ഇന്ന് കോടതി ഉത്തരവിട്ടിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News