31.7 C
Kottayam
Saturday, May 18, 2024

പാലായിൽ മാണി.സി.കാപ്പൻ മുന്നിൽ

Must read

പാലാ: രാഷ്ടീയ കേരളം ആകാംഷയോടെ കാത്തിരിയ്ക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി കാപ്പൻ മുന്നിൽ.രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്. രാമപുരം പഞ്ചായത്തിലെ ആദ്യ മൂന്ന് ബൂത്തുകൾ എണ്ണിത്തീർന്നപ്പോൾ മാണി സി. കാപ്പൻ 156 വോട്ടിന് ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. രാമപുരം പഞ്ചായത്തിൽ 22 ബൂത്തുകളാണ് എണ്ണേണ്ടത്. ആദ്യ റൗണ്ടിൽ 14 ബൂത്തുകൾ എണ്ണും. രണ്ടാം റൗണ്ടിലാണ് ശേഷിക്കുന്ന ബൂത്തുകൾ എണ്ണുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week