ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജുവിൻ്റെ മകൻ ആകാശ് (അപ്പു – 20) ആണ് മരിച്ചത്. ഡൽഹിയിൽ നിന്നും 13 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ക്വാറന്റൈനിലായതിനാൽ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു ആകാശ്. ഉച്ചയ്ക്ക് 12:30 ഓടെ ഭക്ഷണവുമായെത്തിയ ബന്ധുക്കളാണ് ആകാശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. ആകാശ് മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി അമ്പലപ്പുഴ പോലിസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News