കണ്ണൂർ∙ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ പാടിയോട്ട് ചാൽ വാച്ചാലിലാണ് ഒരു കുടുംബത്തിലെ 5 പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രീജ വെമ്പിരിഞ്ഞൻ, രണ്ടാമത്തെ ഭർത്താവ് ഷാജി, ആദ്യ ഭർത്താവിലുണ്ടായ 3 മക്കൾ എന്നിവരാണ് മരിച്ചത്. ശ്രീജയും ഭർത്താവും ഫാനിലും മക്കൾ സ്റ്റയർകെയ്സിലുമാണ് തൂങ്ങിയ നിലയിൽ കണ്ടത്. മക്കളെ കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News