2020 എത്താറായി,2020 ൽ രേഖകൾ തയ്യാറാക്കുമ്പോൾ മുഴുവൻ വർഷവും അതായത് 2020 എന്ന് തന്നെ ഇടാൻ ശ്രദ്ധിക്കുക.
ഉദാഹരണം 31/01/20 എന്ന് എഴുതിയാൽ അത് അർക്ക് വേണമെങ്കിലും തിരുത്തി 31/01/2019 എന്നോ 31/01/2018 എന്നോ ഒക്കെ ആക്കി മാറ്റം.
രേഖകൾ 2020 എന്ന് തന്നെ എഴുതി വാങ്ങുകയും നൽകുകയും ചെയ്യുക.
While writing a date in the upcoming year 2020, we should write in its full format, e.g. 31/01/2020 and not as 31/01/20., bcoz anyone can change it to 31/01/2000 or 31/01/2019 or in between any year to suit his convenience.
So be cautious about this. Don’t write and also don’t accept it in any documents, lest it could lose its importance.
This problem will persist only during the year 2020.