22.9 C
Kottayam
Sunday, November 24, 2024

കൊച്ചിയില്‍ അഗതിമന്ദിരത്തിലെ 18 കുട്ടികള്‍ക്ക് കൊവിഡ്‌

Must read

കൊച്ചി: പള്ളുരുത്തിയിലെ ഡോണ്‍ബോസ്‌കോ ബോയ്‌സ് ഹോം അഗതി മന്ദിരത്തില്‍ 18 കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 18 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ കുട്ടികള്‍ക്കും കൊവിഡ് പരിശോധന നടത്തി. കൂടുതല്‍ കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അഗതി മന്ദിരം എഫ്എല്‍റ്റിസി ആക്കി ചികിത്സ നല്‍കാനും ആലോചനയുണ്ട്.

ഇവരടക്കം എറണാകുളം ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.10 പേര്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്

രോഗബാധിതര്‍ ഇവരാണ്

1. നിലവില്‍ കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി (19)
2. ഉധംപൂര്‍ സ്വദേശി (21)
3. ഉത്തര്‍പ്രദേശ് സ്വദേശി(29)
4. നിലവില്‍ കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി (40)
5. നിലവില്‍ കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി (36)
6. ദാമന്‍ ആന്‍ഡ് ഡ്യൂ സ്വദേശി (30)
7. നിലവില്‍ സൗത്ത് വഴക്കുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശി (29)
8. സിങ്കപ്പൂരില്‍ നിന്നെത്തിയ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍ (27)
9. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍(31)
10. ഷാര്‍ജയില്‍ നിന്നെത്തിയ ആലങ്ങാട് സ്വദേശി(51)

*സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍*

11. ആയവന സ്വദേശി (13)
12. ആയവന സ്വദേശി(70)
13. ആയവന സ്വദേശിനി (14)
14. ആയവന സ്വദേശിനി (65)
15. ആയവന സ്വദേശിനി(56)
16. ആലുവ സ്വദേശി (21)
17. ആലുവ സ്വദേശി (69)
18. ഇടക്കൊച്ചി സ്വദേശി (38)
19. എടക്കാട്ടുവയല്‍ സ്വദേശി (32)
20. എടക്കാട്ടുവയല്‍ സ്വദേശിനി (31)
21. എരൂര്‍ സ്വദേശി(63)
22. എരൂര്‍ സ്വദേശിനി(39)
23. എറണാകുളം സ്വദേശിനി(24)
24. ഐ എന്‍ എച്ച്. എസ് സഞ്ജീവനി (25)
25. കടുങ്ങലൂര്‍ സ്വദേശി (48)
26. കലൂര്‍ക്കാട് സ്വദേശി(33)
27. കല്ലൂര്‍ക്കാട് സ്വദേശിനി (1)
28. കുന്നത്തുനാട് പട്ടിമറ്റം സ്വദേശി (15)
29. കുന്നത്തുനാട് പട്ടിമറ്റം സ്വദേശിനി (35)
30. കുന്നത്തുനാട് സ്വദേശിനി (22)
31. കുന്നത്തുനാട് സ്വദേശിനി (47)
32. കുമ്പളം സ്വദേശി (3)
33. കുമ്പളം സ്വദേശി (33)
34. കുമ്പളങ്ങി സ്വദേശി (26)
35. കുമ്പളങ്ങി സ്വദേശി(23)
36. കുമ്പളങ്ങി സ്വദേശി(57)
37. കുമ്പളങ്ങി സ്വദേശിനി (7)
38. കുമ്പളങ്ങി സ്വദേശിനി(27)
39. കുമ്പളങ്ങി സ്വദേശിനി(54)
40. കോതമംഗലം സ്വദേശിനി(51)
41. ചളിക്കവട്ടം സ്വദേശി(32)
42. ചൂര്‍ണിക്കര സ്വദേശി(49)
43. ചെല്ലാനം സ്വദേശി(13)
44. ചെല്ലാനം സ്വദേശി(35)
45. ചെല്ലാനം സ്വദേശി(59)
46. ചെല്ലാനം സ്വദേശിനി(58)
47. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി (10)
48. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി (17)
49. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി (16)
50. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി (16)
51. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി (17)
52. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി (17)
53. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി (26 )
54. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി (45)
55. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി (47 )
56. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി(12)
57. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി(13)
58. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി(15)
59. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി(16)
60. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി(17)
61. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി(17)
62. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി(17)
63. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി(17)
64. ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം പള്ളുരുത്തി(17)
65. തിരുവാണിയൂര്‍ സ്വദേശിനി (48)
66. തൃക്കാക്കര സ്വദേശി(31)
67. തേവര സ്വദേശി(26)
68. തേവര സ്വദേശിനി(50)
69. തേവര സ്വദേശിനി(60)
70. തോപ്പുംപടി സ്വദേശി (37)
71. തോപ്പുംപടി സ്വദേശിനി (52)
72. നാവിക സേന ഉദ്യോഗസ്ഥന്‍ (19)
73. നാവിക സേന ഉദ്യോഗസ്ഥന്‍ (20)
74. നാവിക സേന ഉദ്യോഗസ്ഥന്‍ (22)
75. നാവിക സേന ഉദ്യോഗസ്ഥന്‍ (24)
76. നാവിക സേന ഉദ്യോഗസ്ഥന്‍ (27)
77. നാവിക സേന ഉദ്യോഗസ്ഥന്‍ (34)
78. നാവിക സേന ഉദ്യോഗസ്ഥന്‍ (38)
79. നിലവില്‍ കളമശ്ശേരിയില്‍ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി (23)
80. നിലവില്‍ പലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനി (23)
81. നിലവില്‍ വെണ്ണലയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി(47)
82. നിലവില്‍ വെണ്ണലയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി(23)
83. നിലവില്‍ വെണ്ണലയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിനി(20)
84. നിലവില്‍ വെണ്ണലയില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി(22)
85. നെല്ലിക്കുഴി സ്വദേശി(35)
86. നെല്ലിക്കുഴി സ്വദേശി(6)
87. പല്ലാരിമംഗലം സ്വദേശി (13)
88. പല്ലാരിമംഗലം സ്വദേശിനി(16)
89. പള്ളിപ്പുറം സ്വദേശി (42)
90. പള്ളുരുത്തി സ്വദേശി (20)
91. പള്ളുരുത്തി സ്വദേശി (34)
92. പള്ളുരുത്തി സ്വദേശി (39)
93. പള്ളുരുത്തി സ്വദേശി (49)
94. പള്ളുരുത്തി സ്വദേശി (50)
95. പള്ളുരുത്തി സ്വദേശി (55)
96. പള്ളുരുത്തി സ്വദേശി (64)
97. പള്ളുരുത്തി സ്വദേശി (66)
98. പള്ളുരുത്തി സ്വദേശി(35)
99. പള്ളുരുത്തി സ്വദേശിനി (19)
100. പള്ളുരുത്തി സ്വദേശിനി (2)
101. പള്ളുരുത്തി സ്വദേശിനി (44)
102. പള്ളുരുത്തി സ്വദേശിനി (59)
103. പള്ളുരുത്തി സ്വദേശിനി (8)
104. പുത്തന്‍വേലിക്കര സ്വദേശി(15)
105. പുത്തന്‍വേലിക്കര സ്വദേശിനി (39)
106. പൂതൃക്ക സ്വദേശി(80)
107. പൂതൃക്ക സ്വദേശിനി(22)
108. പോത്താനിക്കാട് സ്വദേശി (21)
109. ഫോര്‍ട്ട് കൊച്ചി സ്വദേശി(43)
110. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (42)
111. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (58)
112. മഞ്ഞപ്ര സ്വദേശി (56)
113. മഞ്ഞപ്ര സ്വദേശിനി(25)
114. മഞ്ഞപ്ര സ്വദേശിനി(35)
115. മട്ടാഞ്ചേരി സ്വദേശി (40)
116. മട്ടാഞ്ചേരി സ്വദേശി(10)
117. മട്ടാഞ്ചേരി സ്വദേശി(27)
118. മട്ടാഞ്ചേരി സ്വദേശി(44)
119. മട്ടാഞ്ചേരി സ്വദേശി(60)
120. മട്ടാഞ്ചേരി സ്വദേശിനി (27)
121. മട്ടാഞ്ചേരി സ്വദേശിനി(14)
122. മട്ടാഞ്ചേരി സ്വദേശിനി(17)
123. മട്ടാഞ്ചേരി സ്വദേശിനി(46)
124. മട്ടാഞ്ചേരി സ്വദേശിനി(49)
125. മുളന്തുരുത്തി സ്വദേശി (29)
126. മുളന്തുരുത്തി സ്വദേശി (34)
127. മുളന്തുരുത്തി സ്വദേശി(52)
128. മുളന്തുരുത്തി സ്വദേശി(60)
129. മുളന്തുരുത്തി സ്വദേശിനി (3)
130. മുളന്തുരുത്തി സ്വദേശിനി (30)
131. മുളന്തുരുത്തി സ്വദേശിനി (60)
132. മുളന്തുരുത്തി സ്വദേശിനി (9)
133. മൂക്കന്നൂര്‍ സ്വദേശി(49)
134. രാമമംഗലം സ്വദേശി (52)
135. വടവുകോട് സ്വദേശിനി(12)
136. വടവുകോട് സ്വദേശിനി(39)
137. വടവുകോട് സ്വദേശിനി(47)
138. വടുതല സ്വദേശി(26)
139. വടുതല സ്വദേശി(27)
140. വടുതല സ്വദേശി(62)
141. വാരപ്പെട്ടി സ്വദേശിനി(36)
142. വെങ്ങോല സ്വദേശി (1)
143. വെങ്ങോല സ്വദേശി (29)
144. വെങ്ങോല സ്വദേശി (4)
145. വെങ്ങോല സ്വദേശിനി85)
146. വൈറ്റില സ്വദേശിനി(30)
147. വൈറ്റില സ്വദേശിനി(36)
148. നിലവില്‍ ചേരാനെല്ലൂരില്‍ താമസിക്കുന്ന എറണാകുളം സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ (23)
149. നിലവില്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരുന്ന ആരോഗ്യ പ്രവര്‍ത്തക യായ നായത്തോട് അങ്കമാലി സ്വദേശിനി (45)
150. തൃശ്ശൂരില്‍ ആരോഗ്യ പ്രവര്‍ത്തകയായ പല്ലാരിമംഗലം സ്വദേശിനി(47)
151. മട്ടാഞ്ചേരി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക(47)
152. കോതമംഗലം സ്വദേശി (44)
153. തിരുവാണിയൂര്‍ സ്വദേശി (50)
154. കുന്നത്തുനാട് പട്ടിമറ്റം സ്വദേശി (52)
155. ഫോര്‍ട്ട് കൊച്ചി സ്വദേശി (41)
156. നിലവില്‍ കളമശ്ശേരിയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി (38)
157. കല്ലൂര്‍കാട് സ്വദേശിനി (30)
158. പല്ലാരിമംഗലം സ്വദേശി(56)
159. പാലാരിവട്ടം സ്വദേശിനി(21)
160. എറണാകുളത്തു ചികിത്സക്കെത്തിയ ആലപ്പുഴ സ്വദേശിനി(35)
161. മൂക്കന്നൂര്‍ സ്വദേശിനി(48)
162. കോതമംഗലം സ്വദേശി (60)
163. അങ്കമാലി സ്വദേശി(37)
164. നിലവില്‍ തൃക്കാക്കരയില്‍ താമസിക്കുന്ന കാസര്‍ഗോഡ് സ്വദേശി(26)
165. കുമ്പളങ്ങി സ്വദേശി (59)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി എആര്‍ റഹ്മാൻ; 24 മണിക്കൂറിനകം വീഡിയോകൾ  നീക്കണമെന്ന് ആവശ്യം

ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന് പറഞ്ഞു വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് എആര്‍ റഹ്മാൻ നിയമ...

ഒരു ചായയ്ക്ക് 2,124 രൂപ; മുംബൈ താജ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച അനുഭവം പങ്കുവെച്ച് യുവാവ്

മുംബൈ: ഇന്ത്യയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നിന്ന് ചായകുടിച്ച അനുഭവം പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്രയും വലിയ ആഡംബര ഹോട്ടലില്‍ നിന്ന് ഒരു കപ്പ് ചായ കുടിക്കാനുള്ള തന്റെ...

സഞ്ജുവിന്റെ വെടിക്കെട്ട്; സയ്യീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

ഹൈദരാബാദ്: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. സർവീസസിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത്...

കോഴിക്കോട് ടെമ്പോ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, പതിനഞ്ചിലേറെ പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിലെ മേലെ കൂമ്പാറയില്‍ ടെമ്പോ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പതിനഞ്ചിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ രണ്ട്...

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല, എന്ത് വിലകൊടുത്തും താമസക്കാരുടെ അവകാശം സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.