CrimeKeralaNews

ഏലൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍

കൊച്ചി: ഏലൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. അയല്‍വാസിയായ വിനയന്‍ (37) ആണ് അറസ്റ്റിലായത്.

പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button