തിരുവനന്തപുരം: കൊവിഡ് ഭീതിയില്‍ സംസ്ഥാനം മുന്നോട്ട് പോകുന്നതിനിടെ തിരുവനന്തപുരത്ത് നിന്ന് ഒരാശ്വാസ വാര്‍ത്ത. ശ്രീചിത്തിര ആശുപത്രിയിലെ 12 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്നാണ് റിപ്പോര്‍ട്ട്.
ഒപ്പം നിരീക്ഷണത്തിലുണ്ടായിരുന്ന 176 പേര്‍ക്കും വൈറസ് ബാധ ഇല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News