KeralaNews

പത്തനംതിട്ടയില്‍ പതിനൊന്നുകാരന്‍ ജനാലയില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിനൊന്നുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താഴെ വെട്ടിപ്പുറത്ത് മത്തായിയുടെ മകന്‍ സിജു ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

വീട്ടിലെ ജനാലയോട് ചേര്‍ന്ന് തോര്‍ത്ത് കഴുത്തില്‍ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button