HealthNews

എറണാകുളത്ത് 11 പേർക്ക് കൂടി കോവിഡ്

എറണാകുളം:ജില്ലയിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ജൂൺ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ എത്തിയ 37 വയസുള്ള ഏലൂർ സ്വദേശിനി, ഇവരുടെ 8 വയസുള്ള മകൻ, അതേ വിമാനത്തിലെത്തിയ 33 വയസുള്ള കോതമംഗലം സ്വദേശി, 29 വയസുള്ള നോർത്ത് പറവൂർ സ്വദേശി, ജൂൺ 11 കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള മഞ്ഞപ്ര സ്വദേശി, ജൂൺ 7 ന് മുംബൈ – കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള നേര്യമംഗലം സ്വദേശിനി,

ജൂൺ 8 ന് മുംബൈ – കൊച്ചി വിമാനത്തിലെത്തിയ 24 വയസുള്ള പല്ലാരിമംഗലം സ്വദേശി, ജൂൺ 17 ന് ഡൽഹി – കൊച്ചി വിമാനത്തിലെത്തിയ 48 വയസുള്ള തമിഴ്നാട് സ്വദേശി, ജൂൺ 17 ന് ട്രയിൻ മാർഗം മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിയ 38 വയസുള്ള മരട് സ്വദേശിനി,

ജൂൺ 8 ന് ട്രയിൻ മാർഗം മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിയ 41 വയസുള്ള മരട് സ്വദേശി, ജൂൺ 8 ന് ട്രെയിനിൽ ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ 25 വയസുള്ള മൂവാറ്റുപുഴ സ്വദേശിനി എന്നിവർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker