വയനാട്: ഫുട്ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതം യുവാവ് മരിച്ചു ബത്തേരി :മാതമംഗലം സ്വദേശി പാലക്കുനിയിൽ മൂസയുടെ മകൻ സജീർ (37 ) ആണ് മരിച്ചത്. പുത്തൻകുന്ന് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയും തുടർന്ന് സുഹൃത്തുകൾ ആശുപത്രിയിൽ എത്തുന്നതിനു മുമ്പേ മരണപ്പെട്ടു. മരണം ഹൃദയാഘാതം മൂലമാണ്. ഖബറടക്കം വൈകിട്ട് 5. 30ന് നായ്ക്കട്ടി ജുമാ മസ്ജിദിൽ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News