KeralaNewsRECENT POSTSTop Stories

‘ഇന്ന് ഒരു തുണ്ട് കാണാന്‍ എന്തൊക്കെ സൗകര്യങ്ങളാണ്’; ‘വഴുതന’ കാണാന്‍ യുട്യൂബില്‍ കയറിയ യുവാവിന്റെ കുറിപ്പ്

രചന നാരായണന്‍ കുട്ടി അഭിനയിച്ച ‘വഴുതന’ വീഡിയോ കാണാന്‍ യൂട്യൂബില്‍ കേറിയപ്പോ സജഷന്‍ വീഡിയോയില്‍ വന്ന ഒരു ഡോകുമെന്ററിയെ കുറിച്ചും അതുമായി ബന്ധപ്പെട്ട ഗൃഹാതുര ഓര്‍മകളെ കുറിച്ചും മനസ്തുറന്ന് കൊല്ലം സ്വദേശിയായ മസ്ഹര്‍ഷയെന്ന യുവാവ്. വഴുതനങ്ങ വീഡിയോ കാണാന്‍ യൂ ട്യൂബില്‍ കേറിയപ്പോ സജഷന്‍ വീഡിയോയില്‍ ഒരു ഡോകുമെന്ററി കണ്ണില്‍ പെട്ടു. ജാസ്മിന്‍ ഓഫ് മൈസൂര്‍ . ഒരു മണിക്കൂര്‍ ഉള്ള ഡോകുമെന്ററി . ആ ടൈറ്റില്‍ കണ്ടായിരുന്നു കേറിയത് . അതെന്നെ 2000 കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയിയെന്നും മസ്ഹര്‍ഷ പറയുന്നു. ‘ഇന്ന് ഒരു തുണ്ട് കാണാന്‍ എന്തൊക്കെ സൗകര്യങ്ങളാണ്. ടെലിഗ്രാമിലെ നൂറ് കണക്കിന് ഈറോട്ടിക് ഗ്രൂപ്പുകള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ .. നൂറു കണക്കിന് സൈറ്റുകള്‍. ഒരിക്കല്‍ ഉത്തര്‍ പ്രദേശില്‍ നിന്നൊരു വാര്‍ത്ത വായിച്ചു. അവിടെ നടക്കുന്ന ബലാല്‍സംഗങ്ങള്‍ വീഡിയോ ചിത്രീകരണം കൂടി ഉദ്ദേശിച്ചുള്ളതാണ് എന്നായിരുന്നു അത്. വലിയ പണം മറിയുന്ന ബിസിനസ് ആണത്രേ ബലാല്‍സംഗ വീഡിയോകളെന്നും മസ്ഹര്‍ഷ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് ഒരു തുണ്ട് കാണാന്‍ എന്തൊക്കെ സൗകര്യങ്ങളാണ് . ടെലിഗ്രാമിലെ നൂറ് കണക്കിന് ഈറോട്ടിക് ഗ്രൂപ്പുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ .. നൂറു കണക്കിന് സൈറ്റുകള്‍ . ഒരിക്കല്‍ ഉത്തര്‍ പ്രദേശില്‍ നിന്നൊരു വാര്‍ത്ത വായിച്ചു. അവിടെ നടക്കുന്ന ബലാല്‌സംഗങ്ങള്‍ വീഡിയോ ചിത്രീകരണം കൂടി ഉദ്ദേശിച്ചുള്ളതാണ് എന്നായിരുന്നു അത് . വലിയ പണം മറിയുന്ന ബിസിനസ് ആണത്രേ ബലാല്‍സംഗ വീഡിയോകള്‍ .

വഴുതനങ്ങ വീഡിയോ കാണാന്‍ യൂ ട്യൂബില്‍ കേറിയപ്പോ സജഷന്‍ വീഡിയോയില്‍ ഒരു ഡോകുമെന്ററി കണ്ണില്‍ പെട്ടു. ജാസ്മിന്‍ ഓഫ് മൈസൂര്‍ . ഒരു മണിക്കൂര്‍ ഉള്ള ഡോകുമെന്ററി . ആ ടൈറ്റില്‍ കണ്ടായിരുന്നു കേറിയത് . അതെന്നെ 2000 കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി . അന്ന് ഇന്റര്‍നെറ്റ് കഫെ ഒക്കെ ആയി വരുന്നേ ഉള്ളൂ . പ്രധാനമായും സി ഡി ആണ് അന്നുണ്ടായിരുന്ന മാര്‍ഗം . അങ്ങനെയാണ് എന്റെ കയ്യില്‍ അക്കാലത്ത് കൗമാര യൗവ്വന കാലത്തെ ആളുകളുടെ ഇടയില്‍ വലിയ കോലാഹലം ഉണ്ടാക്കിയ മൈസൂര്‍ മല്ലിഗൈ വന്നെത്തുന്നത് . ഒരുപക്ഷേ നമ്മുടെ ഇടയിലെ ആദ്യ ലീക്ഡ് വീഡിയോ അതായിരുന്നു .

2001 ല്‍ മൈസൂരിലെ മലനാട് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ വിദ്യാര്‍ഥികള്‍ ആയിരുന്ന കമിതാക്കളുടെ ഹോം മെയ്ഡ് വീഡിയോ . ഒരു നൈറ്റ് വിഷന്‍ ക്യാമറയില്‍ പകര്‍ത്തിയ മൂന്ന് ഭാഗങ്ങള്‍ ആയുള്ള ദൃശ്യങ്ങള്‍ . ആ ദൃശ്യങ്ങള്‍ സി ഡി യിലേക്ക് പകര്‍ത്താന്‍ ഒരു ലാബില്‍ കാമുകന്‍ ഏല്പിച്ചതായിരുന്നു . അവിടുന്നാണ് അത് ലീക്ക് ആയത് . ഉള്ളത് പറഞ്ഞാല്‍ അത്ര പ്രണയ പൂര്‍ണമായ ഒരു ലൗ മേക്കിങ്ങ് വീഡിയോ അതിന് മുമ്ബ് കണ്ടിട്ടേ ഉണ്ടായിരുന്നില്ല . പെണ്കുട്ടിയുടെ വീട്ടുകാര്‍ രാഷ്ട്രീയത്തിലും മറ്റും പിടിയുള്ള അതിസമ്ബന്ന കുടുംബം ആയിരുന്നു . അവര്‍ ആ കാമുകനെ തല്ലി മൃതപ്രായമാക്കി . ആ പെണ്കുട്ടിയെയും . അവര്‍ പിന്നീട് രണ്ടാളും യു എസിലേക്ക് കുടിയേറി . വിവാഹിതരായി . പിന്നീട് എപ്പഴോ അവര്‍ പിരിഞ്ഞു എന്നും കേട്ടു . അതല്ല സിഡ്‌നിയിലേക്ക് പോവുകയും അവര്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ ആയി ഇപ്പോഴും സുഖമായി ജീവിക്കുന്നു എന്നും കേട്ടു .

എന്തായാലും വഴുതനയും ജാസ്മിനും എങ്ങനെ ഒരേ നുകത്തില്‍ യൂ ട്യൂബ് കെട്ടി എന്നെനിക്ക് മനസ്സിലായിട്ടില്ല . പക്ഷെ പഴേ ഓര്‍മകളിലേക്ക് എന്നെ അത് കൂട്ടി കൊണ്ടുപോയി . 90 കളിലെ കുട്ടികള്‍ ഉണ്ടെങ്കി ഇവിടെ വരവ് വക്കൂ .

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker