കൊച്ചി വെപ്പിനിൽ അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയിൽ . വൈപ്പിൻ എടവനക്കാട് സ്വദേശി വിനീത മക്കളായ വിനയ്, ശ്രാവൺ, ശ്രേയ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ അഞ്ച് മണിയോടെയാണ് നാട്ടുകാര്‍ മരണവിവരം അറിയുന്നത്. നിലവില്‍ മരണ കാരണമെന്താണെന്ന് വ്യക്തത ലഭിച്ചിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഭർത്താവിന് മറ്റൊരു യുവതിയുമായി ഉണ്ടായിരുന്ന ബന്ധമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് സംഭവ സ്ഥലത്തു നിന്നും ലഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News