FeaturedHome-bannerKeralaNews
കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും, അന്വേഷണ സംഘം നോട്ടീസ് നൽകി
തൃശ്ശൂര്‍:കൊടകര കുഴൽപ്പണ
കേസിൽ കെ സുരേന്ദ്രൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വഷണ സംഘം കെ സുരേന്ദ്രന് നോട്ടീസ് അയച്ചു. ചൊവ്വാഴ്ച രാവിലെ 10ന് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കോഴിക്കോട്ടെ വീട്ടിൽ എത്തിയാണ് പൊലീസ് നോട്ടീസ് നൽകിയത്. ബി ജെ പിയുടെ മൂന്നരക്കോടി രൂപ കൊടകരയിൽ നഷ്ടപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News