EntertainmentKeralaNews

ജീൻസിട്ട് കല്യാണ സാരി കയ്യിൽ പിടിച്ച് വധു ; പുതിയ വെഡിങ് ഫോട്ടോഷൂട്ട് വൈറൽ

പുതിയ ആശയങ്ങൾ ഉൾപ്പെടുത്തി വെഡിങ് ഫോട്ടോഷൂട്ട് വ്യത്യസ്തമാക്കാൻ ആണ് ഇപ്പോൾ ഫോട്ടോഗ്രാഫർമാരും ആഗ്രഹിക്കുന്നത്. പലതും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട് .ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഒരു വെഡിങ് ഫോട്ടോ ഷൂട്ടാണ് .

അരുൺ -അശ്വതി ദമ്പതികളുടെ വെഡിങ് ഫോട്ടോസാണ് വൈറലാകുന്നത് .വിവാഹ സാരി കയ്യിൽ പിടിച്ച് നിൽക്കുന്ന വധുവിനെയാണ് ഫോട്ടോയിൽ കാണുന്നത് .വളരെ മോഡേൺ ലുക്കിലാണ് അശ്വതി ചിത്രങ്ങളിൽ .മോണീസ് വെഡിങ് മൂവീസ് ആണ് ഈ വെഡിങ് ഫോട്ടോഷൂട്ടിന് പിന്നിൽ .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button