കൊച്ചി: അര്‍ദ്ധ നഗ്ന മേനിയില്‍ കണിക്കൊന്നപ്പൂക്കളുമായുള്ള ഫോട്ടോഷൂട്ട് വൈറലായി മാറുമ്പോള്‍ ചിത്രങ്ങള്‍ക്ക് വിശദീകരണവുമായി ഫോട്ടോഗ്രാഫര്‍ ബിനോയി മാരിക്കല്‍.
ബിനോയിയുടെ വിശദീകരണം ഇങ്ങനെ
എന്റെ ഇഷ്ടങ്ങള്‍ നിങ്ങളില്‍ പലര്‍ക്കും അനിഷ്ടങ്ങളായിരിയ്ക്കാം.ഒരു ഓപ്പണ്‍ പ്ലാറ്റ്‌ഫോമില്‍ നിങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ എന്തും എഴുതാം(അതിലും വേണോട്ടാ എത്തിക്‌സ്)
ഫോട്ടോഗ്രാഫി ഓരു കലയാണ്,എനിയ്ക്ക് ജീവിതമാര്‍ഗം കൂടിയാണ്,പിന്നെ ലൈക്കും ഫോളോവേഴ്‌സും ഒക്കെ തന്നെയാണ് ഇവിടെ പടമിടുന്നതിന് ചില കാരണങ്ങള്‍….
എത്തിക്‌സും കലയും എന്നാലാവും വിധം ചേര്‍ത്ത കുറച്ച പടങ്ങള്‍ പ്രൊഫൈലില്‍ ഉണ്ട്ട്ടാ….
https://www.instagram.com/p/CNj_1KpFeoB/?igshid=1tgdmqdgxylg2
ബിനോയിയുടെ വിശദീകരണത്തിന് അനുകൂലവും പ്രതീകൂലവുമായ കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.instagram.com/p/CNjFZlNll6M/?igshid=1whkx46xdwbcy
https://youtu.be/MW5B7kUbbVA