കൊച്ചി: അര്‍ദ്ധ നഗ്ന മേനിയില്‍ കണിക്കൊന്നപ്പൂക്കളുമായുള്ള ഫോട്ടോഷൂട്ട് വൈറലായി മാറുമ്പോള്‍ ചിത്രങ്ങള്‍ക്ക് വിശദീകരണവുമായി ഫോട്ടോഗ്രാഫര്‍ ബിനോയി മാരിക്കല്‍. ബിനോയിയുടെ വിശദീകരണം ഇങ്ങനെ എന്റെ ഇഷ്ടങ്ങള്‍ നിങ്ങളില്‍ പലര്‍ക്കും…